Select Your Language

Notifications

webdunia
webdunia
webdunia
webdunia

പരഗ്വായ്‌ക്കെതിരെ ഗംഭീര വിജയം നേടി ബ്രസീല്‍; അടിച്ചുകൂട്ടിയത് നാല് ഗോളുകള്‍

പരഗ്വായ്‌ക്കെതിരെ ഗംഭീര വിജയം നേടി ബ്രസീല്‍; അടിച്ചുകൂട്ടിയത് നാല് ഗോളുകള്‍
, ബുധന്‍, 2 ഫെബ്രുവരി 2022 (08:51 IST)
ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് പരഗ്വായിയെ തോല്‍പ്പിച്ച് ബ്രസീല്‍. നെയ്മര്‍ ഇല്ലാതെയാണ് ബ്രസീല്‍ കളിക്കാനിറങ്ങിയത്. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ തോല്‍വിയറിയാതെ ബ്രസീലിന്റെ 32-ാം മത്സരമാണ് ഇത്. റാഫിന, കുട്ടിനോ, ആന്റണി, സില്‍വ ഡി ഗോസ് എന്നിവരാണ് ബ്രസീലിനായി ഗോളുകള്‍ നേടിയത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സച്ചിന് പന്തെറിയുന്നത് ഞാന്‍ വെറുത്തു; വെളിപ്പെടുത്തലുമായി ബ്രെറ്റ് ലീ