Webdunia - Bharat's app for daily news and videos

Install App

Real Betis vs Chelsea: യൂറോപ്പ കോൺഫറൻസ് ലീഗ് കിരീടം ചെൽസിക്ക്

യുവേഫ യൂറോപ്പ കോണ്‍ഫറന്‍സ് ലീഗ് കിരീടം സ്വന്തമാക്കി ഇംഗ്ലീഷ് ക്ലബായ ചെല്‍സി.

അഭിറാം മനോഹർ
വ്യാഴം, 29 മെയ് 2025 (13:23 IST)
Chelsea wins conference league final against real betis
യുവേഫ യൂറോപ്പ കോണ്‍ഫറന്‍സ് ലീഗ് കിരീടം സ്വന്തമാക്കി ഇംഗ്ലീഷ് ക്ലബായ ചെല്‍സി. റയല്‍ ബെറ്റിസിനെ ഫൈനല്‍ പോരാട്ടത്തില്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ചെല്‍സി തകര്‍ത്തത്.ആദ്യ പകുതിയില്‍ പിന്നില്‍ നിന്ന ശേഷമായിരുന്നു ചെല്‍സിയുടെ തിരിച്ചുവരവ്. മത്സരത്തിന്റെ 9മത്തെ മിനിറ്റില്‍ അബ്ദെ എസാല്‍സൗലിയിലൂടെ റയല്‍ ബെറ്റിസാണ് ആദ്യ ഗോള്‍ നേടിയത്. ഇസ്‌കോയുടെ അസിസ്റ്റില്‍ നിന്നായിരുന്നു ഈ ഗോള്‍.
 
 ആദ്യ പകുതി സ്പാനിഷ് ടീം കളം നിറഞ്ഞുകളിച്ചതോടെ വിജയം റയല്‍ ബെറ്റിസ് സ്വന്തമാക്കുമെന്ന പ്രതീതിയാണുണ്ടായത്. എന്നാല്‍ രണ്ടാം പകുതിയിലെ 65 മത്തെ മിനുട്ടില്‍ ചെല്‍സി സമനില ഗോള്‍ സ്വന്തമാക്കി. കോള്‍ പാമറുടെ അസിസ്റ്റില്‍ എന്‍സോ ഫെര്‍ണാണ്ടസായിരുന്നു ഗോള്‍ നേടിയത്. മത്സരത്തിന്റെ 70 മത്തെ മിനിറ്റില്‍ നിക്കോളാസ് ജാക്‌സണ്‍ ചെല്‍സിയെ മുന്നിലെത്തിച്ചു. പാമര്‍ തന്നെയായിരുന്നു ഈ ഗോളിനും വഴിയൊരുക്കിയത്. 83 മത്തെ മിനിറ്റില്‍ ജേഡന്‍ സാഞ്ചോയും ഇഞ്ചുറി ടൈമില്‍ കസാഡോയും ഗോളുകള്‍ കണ്ടെത്തിയതോടെയാണ് 4-1ന്റെ വിജയം ചെല്‍സി സ്വന്തമാക്കിയത്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

Sanju Samson: കൊച്ചിക്കായി 'സഞ്ജു ഷോ' തുടരുന്നു; ട്രിവാന്‍ഡ്രത്തിന്റെ തോല്‍വിക്കു കാരണം ക്യാച്ച് കൈവിട്ടതും !

ദുലീപ് ട്രോഫിയിൽ കളിക്കാമെങ്കിൽ ഏഷ്യാകപ്പിലും കളിക്കാമായിരുന്നല്ലോ, ഫിറ്റ്നസല്ല പ്രശ്നം, തുറന്ന് പറഞ്ഞ് ഷമി

സഞ്ജു ഏത് പൊസിഷനിലും കളിക്കും,ഏത് റോളും സഞ്ജുവിന് വഴങ്ങും: റൈഫി വിന്‍സെന്റ് ഗോമസ്

ഹെയ്സൽവുഡോ സ്റ്റാർക്കോ അല്ല, നേരിടാൻ ബുദ്ധിമുട്ടിയത് ഈ നാല് പേർക്കെതിരെ: പുജാര

അന്ന് പാകിസ്ഥാനെതിരെ കളിക്കരുതെന്ന് പറഞ്ഞയാളാണ്, ഗംഭീർ കാപട്യക്കാരൻ, തുറന്നടിച്ച് മനോജ് തിവാരി

അടുത്ത ലേഖനം
Show comments