Webdunia - Bharat's app for daily news and videos

Install App

2030ലെ ലോകകപ്പ് ക്യാമ്പയിനിൽ ഭാഗമാകണം, വർഷം 170 മില്ല്യൺ യൂറോ പ്രതിഫലം: ക്രിസ്റ്റ്യാനോയ്ക്ക് മുന്നിൽ വീണ്ടും സൗദിയുടെ ഓഫർ

Webdunia
വെള്ളി, 23 ഡിസം‌ബര്‍ 2022 (13:00 IST)
പോർച്ചുഗൽ സൂപ്പർ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൗദിയിലെത്തിക്കാനുറച്ച് അറേബ്യൻ ക്ലബായ അൽ നാസർ. സ്പാനിഷ് മാധ്യമമായ മാർക ക്രിസ്റ്റ്യാനോ സൗദിയിൽ കളിക്കുമെന്ന് റിപ്പോർട്ട് ചെയ്യുന്നു. രണ്ടര വർഷം കളിക്കാരനെന്ന നിലയിൽ ക്ലബിനും 2030 വരെ സൗദിയുടെ ഫുട്ബോൾ അംബാസഡറായും പ്രവർത്തിക്കണമെന്നതാണ് കരാർ.
 
നിലവിൽ സൗദി അറേബ്യയുടെ അംബാസഡറാണ് ലയണൽ മെസ്സി.  ക്രിസ്റ്റ്യാനോയെ കൂടി പാളയത്തിൽ എത്തിക്കുന്നതോടെ 2030 ലോകകപ്പ് ആതിഥേയത്വത്തിനായി പരിശ്രമിക്കുന്ന സൗദി ശ്രമങ്ങൾക്ക് കൂടുതൽ ഊർജം പകരാൻ ഇരു താരങ്ങൾക്കുമാകും.  2025ലെ ഫിഫ കോൺഗ്രസിലാണ് 2030ലെ ലോകകപ്പ് നടക്കുന്ന രാജ്യത്തെ പ്രഖ്യാപിക്കുക.
 
ലോകകപ്പിനിടെ തന്നെ താരം അൽ നാസ്റിലേക്ക് പോകുമെന്ന വാർത്തകൾ വന്നിരുന്നു. എന്നാൽ ഈ വാർത്തകൾ ക്രിസ്റ്റ്യാനോ നിഷേധിക്കുകയായിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

നോക്കൗട്ട് മത്സരങ്ങളിലെ ഹീറോയെ എങ്ങനെ കൈവിടാൻ,വിശ്വസ്തനായ വെങ്കിടേഷ് അയ്യർക്ക് വേണ്ടി കൊൽക്കത്ത മുടക്കിയത് 23.75 കോടി!

ആരാണ് ഐപിഎൽ താരലേലം നിയന്ത്രിക്കുന്ന മല്ലിക സാഗർ, നിസാരപുള്ളിയല്ല

റെക്കോഡിട്ട് പന്ത്, രാഹുൽ ഡൽഹിയിൽ, രാജസ്ഥാൻ കൈവിട്ട ചാഹൽ 18 കോടിക്ക് പഞ്ചാബിൽ

ഐ.പി.എല്ലിൽ ചരിത്രമെഴുതി ഋഷഭ് പന്ത്; 27 കോടിക്ക് ലക്നൗവിൽ

ശ്രേയസ് അയ്യരിനായി വാശിയേറിയ ലേലം; സ്റ്റാര്‍ക്കിനെ മറികടന്ന് റെക്കോര്‍ഡ് ലേലത്തുക

അടുത്ത ലേഖനം
Show comments