Webdunia - Bharat's app for daily news and videos

Install App

അർഹതയില്ലാത്തയിടത്ത് നുഴഞ്ഞുകയറി: ഫുട്ബോൾ ആരാധകരെ ചൊടിപ്പിച്ചതിന് പിന്നാലെ സാൾട്ട് ബേയ്ക്ക് നിരോധനം

Webdunia
വെള്ളി, 23 ഡിസം‌ബര്‍ 2022 (12:57 IST)
ലോകമെമ്പാടുമുള്ള അർജൻ്റീന ആരാധകർ ഏറെ നാളുകളായി കാത്തിരുക്കുന്നതായിരുന്നു ഒരു ലോകകപ്പ് വിജയം . 2014ൽ കൈപ്പിടിയിൽ നിന്നും നഷ്ടമായ കപ്പ് ഇക്കുറി സ്വന്തമാക്കുമ്പോൾ അർജൻ്റീനൻ കളിക്കാർക്കും ആരാധകർക്കും അത് എല്ലാം മറന്ന് ആഘോഷിക്കാനുള്ള അവസരമായിരുന്നു. എന്നാൽ ഈ അവസരത്തിനിടെ നുഴഞ്ഞുകയറികൊണ്ട് സാൾട്ട് ബേ വാർത്തകളിൽ നിറഞ്ഞിരുന്നു.
 
വിജയികൾക്കും ഫിഫയുടെ അനുമതിയുള്ള ടീമിനൊപ്പമുള്ള മറ്റുള്ളവർക്കും മാത്രം തൊടാൻ അനുമതിയുള്ള ലോകകപ്പ് കയ്യിലെടുത്താണ് ഷെഫ് സാൾട്ട് ബെ വിവാദത്തിലായത്. ഇൻസ്റ്റഗ്രാമിൽ സാൾട്ട് ബേ പങ്കുവെച്ച ചിത്രങ്ങൾക്കെതിരെ വ്യാപകവിമർശനമാണ് ഉയർന്നത്. ഇതിൽ ഫിഫയുടെ നടപടിയുണ്ടാകും എന്ന വാർത്ത പുറത്തുവരുന്നതിനിടെ യുഎസ് ഓപ്പൺ കപ്പിൽ സാൾട്ട് ബേയ്ക്ക് നിരോധനം ഏർപ്പെടുത്തുമെന്നാണ് പുതിയ വാർത്ത.
 
ഫിഫയുടെ ചട്ടപ്രകാരം ലോകകപ്പിന്‍റെ ഒറിജിനല്‍ തൊടാന്‍ അനുമതിയുള്ളത് വിജയികള്‍ക്കും മുന് വിജയികള്‍ക്കും മറ്റ് ചിലര്‍ക്കും മാത്രമാണ്. 2014ല്‍ പോപ്പ് ഗായിക റിഹാനയും സമാനമായ നിലയില്‍ ഈ നിബന്ധനകള്‍ ലംഘിച്ചിരുന്നു. സമാനമായി റിഹാനയും വിവാദത്തിൽ പെട്ടിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Royal Challengers Bengaluru: ഒരു കപ്പ് കൊണ്ട് അഞ്ച് കപ്പുള്ളവരെ പിന്നിലാക്കി; ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും മൂല്യമുള്ള ഫ്രാഞ്ചൈസിയായി ആര്‍സിബി

sabalenka vs coco gauff: ഫ്രഞ്ച് ഓപ്പണിൽ സബലേങ്കയോ കൊക്കോഗഫോ?, വനിതാ വിഭാഗത്തിൽ കന്നികിരീടം ലക്ഷ്യമിട്ട് ആദ്യ 2 റാങ്കുകാർ

പരിക്ക് തളർത്തിയില്ല, ചെഹൽ ഐപിഎല്ലിൽ കളിച്ചത് ഒടിഞ്ഞ വാരിയെല്ലുമായി, വെളിപ്പെടുത്തി ആർ ജെ മഹ്‌വാഷ്

#ArrestKohli: 'കോലിയെ അറസ്റ്റ് ചെയ്യൂ'; എക്‌സില്‍ ട്രെന്‍ഡിങ്ങായി ഹാഷ് ടാഗ്

Vaibhav Suryavanshi: അടുത്ത സീസണിൽ രാജസ്ഥാനെ ഫൈനലിലേക്ക് നയിക്കണം: ആഗ്രഹം വ്യക്തമാക്കി വൈഭവ് സൂര്യവൻഷി

അടുത്ത ലേഖനം
Show comments