Webdunia - Bharat's app for daily news and videos

Install App

ക്രിസ്റ്റ്യാനോ സൗദിയിൽ തുടരും, അൽ നസ്റുമായുള്ള കരാർ നീട്ടാം തീരുമാനിച്ചതായി റിപ്പോർട്ട്

അഭിറാം മനോഹർ
ചൊവ്വ, 11 ഫെബ്രുവരി 2025 (14:24 IST)
Ronaldo
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍ നസ്‌റുമായുള്ള കരാര്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ ധാരണയിലെത്തിയതായി റിപ്പോര്‍ട്ട്. 2026 ജൂണ്‍ വരെ സൗദി ക്ലബില്‍ തുടരുന്ന രീതിയിലാകും താരം കരാറില്‍ ഒപ്പുവെയ്ക്കുക. ഉടന്‍ തന്നെ ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 
കഴിഞ്ഞയാഴ്ച 40 വയസ്സ് തികഞ്ഞ റൊണാള്‍ഡോ 2023 ജനുവരിയിലാണ് അല്‍ നസ്‌റില്‍ ചേര്‍ന്നത്. ക്ലബിനായി 90 മത്സരങ്ങളില്‍ നിന്നും 82 ഗോളുകള്‍ താരം നേടിയിട്ടുണ്ട്. അല്‍ നസ്‌റില്‍ തന്നെയാകും തന്റെ കരിയര്‍ അവസാനിപ്പിക്കുക എന്ന സൂചന താരം മുന്‍പ് നല്‍കിയിട്ടുണ്ട്. അല്‍-നസ്‌റില്‍ അറബ് ക്ലബ് ചാമ്പ്യന്‍സ് കപ്പ് ഒഴികെ മറ്റ് കിരീടങ്ങള്‍ നേടാന്‍ റൊണാള്‍ഡോയ്ക്ക് സാധിച്ചിട്ടില്ല.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs England: 'ഞങ്ങള്‍ക്കും അറിയാം ആക്രമണം'; ലീഡ്‌സില്‍ കൗണ്ടര്‍ അറ്റാക്കുമായി ഇംഗ്ലണ്ട്, ഇന്ന് നിര്‍ണായകം

നായകനായുള്ള ആദ്യ ടെസ്റ്റിൽ തന്നെ സെഞ്ചുറി, കോലിയ്ക്കൊപ്പം എലൈറ്റ് പട്ടികയിൽ ശുഭ്മാൻ ഗിൽ

India vs England, 1st Test, Day 1: ഒന്നാം ദിനം ഇന്ത്യ തൂക്കി; ഗില്ലിനും ജയ്‌സ്വാളിനും സെഞ്ചുറി

Sanju Samson: അമേരിക്കയിൽ ടെക്സാസ് സൂപ്പർ കിങ്സിൻ്റെ മത്സരം കാണാനെത്തി സഞ്ജു, ചേട്ടൻ ചെന്നൈയിലേക്കെന്ന് ഉറപ്പിച്ച് ചെന്നൈ ആരാധകർ

India vs England : ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം, അരങ്ങേറ്റ മത്സരത്തിൽ ഡക്കായി മടങ്ങി സായ് സുദർശൻ

അടുത്ത ലേഖനം
Show comments