കലാശപ്പോരാട്ടത്തില്‍ ആദ്യ ഗോള്‍ നേടി ലീഡെടുത്തത് റൊണാള്‍ഡോയുടെ അല്‍-നസ്സര്‍ ആണ്. പിന്നീട് രണ്ടാം പകുതിയിലെ 55-ാം മിനിറ്റ് മുതല്‍ 72 മിനിറ്റ് വരെയുള്ള സമയത്തിനുള്ളില്‍ നാല് ഗോളുകള്‍ വഴങ്ങുകയായിരുന്നു. ഗോളുകള്‍ തുടര്‍ച്ചയായി വീണതോടെ സഹതാരങ്ങളോടു 'ഉറങ്ങുകയാണോ' എന്ന് റൊണാള്‍ഡോ ആംഗ്യം കാണിച്ചു ചോദിക്കുന്നുണ്ട്. മാത്രമല്ല തോല്‍വി ഉറപ്പായതോടെ നിയന്ത്രണം നഷ്ടപ്പെട്ട റൊണാള്‍ഡോ ഗ്രൗണ്ടില്‍വെച്ച് അശ്ലീല ആംഗ്യം കാണിക്കുകയും ചെയ്തു."Cristiano Ronaldo":
— ¿Por qué es tendencia? (@porquetendencia) August 17, 2024
Por los gestos que hizo a sus compañeros de Al Nassr en la #SaudiSuperCup https://t.co/oHMl7KxzI3 pic.twitter.com/RJbemcDVue
Cristiano Ronaldo went straight down the tunnel after the final whistle .
മാത്രമല്ല മത്സരശേഷം റണ്ണറപ്പ് മെഡല്‍ വാങ്ങാന്‍ റൊണാള്‍ഡോ വിസമ്മതിച്ചു. സഹതാരങ്ങള്‍ മത്സരശേഷം ഗ്രൗണ്ടില്‍ തന്നെ നിന്നപ്പോള്‍ മെഡല്‍ വാങ്ങാന്‍ കൂട്ടാക്കാതെ റൊണാള്‍ഡോ മടങ്ങി.Disgraceful performance by Al nassr pic.twitter.com/Vj6Dg9UhyW
— IC (@IconCristiano) August 17, 2024