ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷം; സൂപ്പര്‍താരം യുണൈറ്റഡിൽ നിന്ന് പുറത്തേക്ക്

ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷം; സൂപ്പര്‍താരം യുണൈറ്റഡിൽ നിന്ന് പുറത്തേക്ക്

Webdunia
ചൊവ്വ, 9 ഒക്‌ടോബര്‍ 2018 (16:49 IST)
മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരുന്ന ആഭ്യന്തര പ്രശ്‌നങ്ങള്‍ തുറന്നു കാട്ടി സൂപ്പര്‍താരം ഡേവിഡ് ഡി ഗിയ ക്ലബ്ബ് വിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്.

പരിശീലകനായ മൌറീന്യോയുമായും ചില സഹതാരങ്ങളുമായും നിലനില്‍ക്കുന്ന പൊരുത്തക്കേടാണ് താരത്തെ പുതിയ നീക്കത്തിന് പ്രേരിപ്പിക്കുന്നതെന്ന് ഇംഗ്ലീഷ് മാധ്യമമായ ദി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്‌തു.

ഈ സീസണിൽ ടീം മോശം പ്രകടനം തുടരുന്നതിനാല്‍ യുണൈറ്റഡുമായി കരാർ പുതുക്കേണ്ടതില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ഡി ഗിയ. പരിശീലകനെ നീക്കുന്നതടക്കമുള്ള ആവശ്യങ്ങളും താരം ഉന്നയിച്ചെന്നാണ് റിപ്പോര്‍ട്ട്.

കരാർ പുതുക്കിയില്ലെങ്കിൽ ഈ സമ്മറിൽ തന്നെ ഡി ഗിയയെ വിൽക്കാൻ യുണൈറ്റഡ് നിർബന്ധിതമായേക്കും. ഇല്ലെങ്കിൽ താരത്തെ ഫ്രീ ട്രാൻസ്ഫറിൽ നഷ്ടപ്പെടുമെന്നതാണ് പ്രധാന പ്രശ്നം. ഈ സാഹചര്യത്തില്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ് യുണൈറ്റഡുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

സെഞ്ചുറിക്കരികെ സ്റ്റമ്പ്സ് വീണു, ഇന്നിങ്ങ്സ് ഡിക്ലയർ ചെയ്ത് ദക്ഷിണാഫ്രിക്ക, ഇന്ത്യയ്ക്ക് മുന്നിൽ 549 റൺസ് വിജയലക്ഷ്യം

സംസാരം നിർത്തു, ആദ്യം ചെയ്തു കാണിക്കു, ഗംഭീറിനെതിരെ വിമർശനവുമായി അനിൽ കുംബ്ലെ

സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാരെവിടെ?, ടെസ്റ്റിലെ ഗംഭീറിന്റെ തന്ത്രങ്ങളെ ചോദ്യം ചെയ്ത് രവിശാസ്ത്രി

അങ്ങനെ പെട്ടെന്ന് ചോദിച്ചാൽ എന്ത് പറയാൻ, ഫോളോ ഓൺ തീരുമാനമെടുക്കാൻ സമയം വേണം, ഡ്രസ്സിങ് റൂമിലേക്കോടി ബാവുമ

India vs Southafrica: ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാണക്കേടിനരികെ ഇന്ത്യയും ഗംഭീറും, ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇനി പ്രതീക്ഷ സമനില മാത്രം

അടുത്ത ലേഖനം
Show comments