Webdunia - Bharat's app for daily news and videos

Install App

വെംബ്ലിയെ ഇളക്കിമറിക്കാൻ ഇന്ന് സൂപ്പർ പോരാട്ടം, ഇംഗ്ലണ്ടിന് എതിരാളി ശക്തരായ ജർമൻ നിര

Webdunia
ചൊവ്വ, 29 ജൂണ്‍ 2021 (15:20 IST)
യൂറോകപ്പ് ആവേശം ഇരട്ടിയാക്കികൊണ്ട് ഇന്ന് കരുത്തരുടെ പോരാട്ടം. പ്രീ ക്വാർട്ടർ ഫൈനലിൽ കിമ്മിച്ചും ക്രൂസും ഗോരെസ്കയും ഹാവെർട്സും ഗുൺഡോഗനും മുള്ളറുമടങ്ങുന്ന ജർമൻ നിര സ്റ്റെർലിംഗ്, ഫോഡൻ, ഹാരി കെയ്‌ൻ എന്നിവരടങ്ങുന്ന ഇംഗ്ലണ്ട് നിരയ്ക്കെതിരെ മൈതാനത്തിലേക്കിറങ്ങുമ്പോൾ തീ പാറുന്ന മറ്റൊരു സൂപ്പർ പോരാട്ടത്തിൽ കുറഞ്ഞതൊന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ല.
 
 4-2-3-1 ഫോർമേഷനിൽ ഇംഗ്ലണ്ട് ഇറങ്ങുമ്പോൾ  3-4-2-1 ഫോർമാഷനിലാകും ജമനി ഇറങ്ങുക. പോർച്ചുഗലിനെതിരെ തങ്ങളുടെ വിശ്വരൂപം പുറത്തെടുത്ത ജർമൻ നിര അതേ ആവേശം കളിയിൽ നിലനിർത്തിയാൽ ഇംഗ്ലണ്ട് നിരയ്ക്ക് പിടിച്ചുനിൽക്കാൻ പ്രയാസപ്പെടേണ്ടി വരും.
 
ക്രൂസും കിമ്മിച്ചും ഹാവെർട്‌സും അടങ്ങുന്ന ശക്തമായ പരിചയസമ്പന്നരുടെ മധ്യനിരയാണ് ജർമനിയുടെ കരുത്തെങ്കിൽ യുവത്വമാണ് ഇംഗ്ലണ്ട് ടീമിന്റെ മുഖമുദ്ര. 1996ലെ യൂറോ കപ്പ് സെമിയിൽ ജർമനിയോട് തോൽവി ഏറ്റുവാ‌ങ്ങേണ്ടി വന്ന അതേ വെംബ്ലിയിൽ മത്സരം നടക്കുമ്പോൾ ഒരു പ്രതികാരത്തിന് കൂടിയാണ് ഇംഗ്ലണ്ട് നിര തയ്യാറെടുക്കുന്നത്.
 
അതേസമയം ഇന്ന് യൂറോയിൽ നടക്കുന്ന രണ്ടാം പ്രീ ക്വാർട്ടറിൽ  സ്വീഡൻ, ഉക്രൈനെ നേരിടും. രാത്രി പന്ത്രണ്ടരയ്ക്കാണ് കളി തുടങ്ങുക. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

എല്ലാം കാണുക

ഏറ്റവും പുതിയത്

വിരമിച്ചില്ലാ എന്നെയുള്ളു, ടെസ്റ്റിൽ ഇനി രോഹിത്തിനെ പരിഗണിക്കില്ല, പുതിയ ക്യാപ്റ്റൻ്റെ കാര്യത്തിൽ ധാരണയായതായി സൂചന

കാര്യങ്ങൾ അത്ര വെടിപ്പല്ല, ടീം സെലക്ഷനിൽ ഗംഭീറും അഗാർക്കറും 2 തട്ടിലെന്ന് റിപ്പോർട്ട്

പ്രളയത്തിൽ എല്ലാം തന്നെ നഷ്ടമായി, അന്ന് സഹായിച്ചത് തമിഴ് സൂപ്പർ താരം: തുറന്ന് പറഞ്ഞ് സജന സജീവൻ

ഇന്ത്യയോട് ജയിക്കുന്നതിലും പ്രധാനം ചാമ്പ്യൻസ് ട്രോഫി നേടുന്നത്, പ്രതികരണവുമായി സൽമാൻ ആഘ

ചാമ്പ്യൻസ് ട്രോഫിയിൽ ബാബർ ഓപ്പൺ ചെയ്യരുത്, ഉപദേശവുമായി മുഹമ്മദ് ആമിർ

അടുത്ത ലേഖനം
Show comments