Webdunia - Bharat's app for daily news and videos

Install App

Spain vs Germany: യൂറോ കപ്പില്‍ സ്‌പെയിന്‍-ജര്‍മനി പോരാട്ടം

ജൂലൈ അഞ്ച് വെള്ളിയാഴ്ചയാണ് ക്വാര്‍ട്ടര്‍ ഫൈനലിലെ സ്‌പെയിന്‍-ജര്‍മനി പോരാട്ടം

രേണുക വേണു
തിങ്കള്‍, 1 ജൂലൈ 2024 (09:53 IST)
Spain Football Team

Spain vs Germany: യൂറോ കപ്പിലെ എല്‍ ക്ലാസിക്കോ പോരാട്ടത്തിനു കളമൊരുങ്ങുന്നു. മുന്‍ കിരീട ജേതാക്കളും യൂറോയിലെ ഫേവറിറ്റുകളുമായ സ്‌പെയിനും ജര്‍മനിയും ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏറ്റുമുട്ടും. യൂറോ കപ്പിലെ തീപാറുന്ന പോരാട്ടം കാണാന്‍ ആരാധകര്‍ വലിയ പ്രതീക്ഷകളോടെയാണ് ഇനിയുള്ള ദിവസങ്ങള്‍ തള്ളിനീക്കുക. 
 
ജൂലൈ അഞ്ച് വെള്ളിയാഴ്ചയാണ് ക്വാര്‍ട്ടര്‍ ഫൈനലിലെ സ്‌പെയിന്‍-ജര്‍മനി പോരാട്ടം. ഇന്ത്യന്‍ സമയം വൈകിട്ട് ആറിനാണ് മത്സരം ആരംഭിക്കുക. 
 
പ്രീ ക്വാര്‍ട്ടറില്‍ ഡെന്മാര്‍ക്കിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ജെര്‍മനി ക്വാര്‍ട്ടറിലേക്ക് എത്തിയിരിക്കുന്നത്. സ്‌പെയിന്‍ ആകട്ടെ ജോര്‍ജിയയ്‌ക്കെതിരെ ഒന്നിനെതിരെ നാല് ഗോളുകള്‍ സ്‌കോര്‍ ചെയ്ത് വമ്പന്‍ ജയത്തോടെയാണ് ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?

Champions Trophy 2000 Final: ഗാംഗുലിയുടെ കിടിലന്‍ സെഞ്ചുറി, ജയം ഉറപ്പിച്ച സമയത്ത് കെയ്ന്‍സ് വില്ലനായി അവതരിച്ചു; നയറോബി 'മറക്കാന്‍' ഇന്ത്യ

India vs New Zealand: കളിക്കും മുന്‍പേ തോല്‍വി ഉറപ്പിക്കണോ? കിവീസ് തോല്‍പ്പിച്ചിട്ടുള്ളത് ഇന്ത്യയെ മാത്രം; ഫൈനല്‍ 'പേടി'

KL Rahul and Virat Kohli: 'ഞാന്‍ കളിക്കുന്നുണ്ടല്ലോ, പിന്നെ എന്തിനാണ് ആ ഷോട്ട്'; കോലിയുടെ പുറത്താകലില്‍ രാഹുല്‍

Virat Kohli: സച്ചിന്റെ അപൂര്‍വ്വ റെക്കോര്‍ഡും പഴങ്കഥയായി; 'ഉന്നതങ്ങളില്‍' കോലി

എല്ലാം കാണുക

ഏറ്റവും പുതിയത്

suryansh shedge: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ഹീറോ, പഞ്ചാബിനടിച്ചത് ലോട്ടറിയോ, ഈ സീസണിൽ അറിയാം

Robin Minz:സ്വപ്നങ്ങള്‍ നിറവേറുന്നതിന് തൊട്ട് മുന്‍പ് ആക്‌സിഡന്റ്, ഇക്കുറി മുംബൈയ്‌ക്കൊപ്പം, 2025 ഐപിഎല്‍ ഈ 22 കാരന്റെയാകാം, ആരാണ് റോബിന്‍ മിന്‍സ്

Pat Cummins: ഐപിഎല്ലിൽ 9 ഇന്ത്യൻ നായകന്മാർക്ക് മുന്നിൽ വില്ലനായി ഒരേയൊരു വിദേശ നായകൻ, മിസ്റ്റർ സൈലൻസർ പാറ്റ് കമ്മിൻസ്

ഇന്ത്യയുടെ ടെസ്റ്റിലെ പ്രകടനങ്ങളുടെ ഉത്തരവാദിത്തം രോഹിത് ഏറ്റെടുക്കണം: സൗരവ് ഗാംഗുലി

Barcelona FC: ചാമ്പ്യൻസ് ലീഗിൽ ബാഴ്സയ്ക്ക് തിരിച്ചടി, കസാഡോ ഈ സീസൺ കളിക്കില്ല, ഇനിഗോ മാർട്ടിനസിനും പരിക്ക്

അടുത്ത ലേഖനം
Show comments