Publish Date: Tue, 18 Jan 2022 (08:23 IST)
Updated Date: Tue, 18 Jan 2022 (08:27 IST)
ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം സ്വന്തമാക്കി റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി. തുടര്‍ച്ചയായി രണ്ടാം തവണയാണ് ലെവന്‍ഡോവ്‌സ്‌കി ഫിഫയുടെ മികച്ച താരമാകുന്നത്. സാക്ഷാല്‍ ലയണല്‍ മെസിയെ പിന്തള്ളിയാണ് ലെവന്‍ഡോവ്‌സ്‌കിയുടെ നേട്ടം. കൂടുതല്‍ ഫിഫ ബെസ്റ്റ് പുരസ്‌കാരം നേടുന്നവരുടെ പട്ടികയില്‍ ലെവന്‍ഡോവ്‌സ്‌കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഒപ്പമെത്തി.
രേണുക വേണു
Publish Date: Tue, 18 Jan 2022 (08:23 IST)
Updated Date: Tue, 18 Jan 2022 (08:27 IST)