Webdunia - Bharat's app for daily news and videos

Install App

അണ്ടര്‍ 17 ലോകകപ്പ്: ആദ്യ ജയം ഘാന സ്വന്തമാക്കി - തുര്‍ക്കി ന്യൂസിലന്‍ഡ് മത്സരം സമനിലയില്‍

അണ്ടര്‍ 17 ലോകകപ്പ്: ആദ്യ ജയം ഘാന സ്വന്തമാക്കി - തുര്‍ക്കി ന്യൂസിലന്‍ഡ് മത്സരം സമനിലയില്‍

Webdunia
വെള്ളി, 6 ഒക്‌ടോബര്‍ 2017 (20:49 IST)
ഫി​ഫ അ​ണ്ട​ർ 17 ലോ​ക​ക​പ്പി​ൽ ഡ​ൽ​ഹി​യി​ലെ ആ​ദ്യ വി​ജ​യം ഘാ​ന സ്വ​ന്ത​മാ​ക്കി. ഏകപക്ഷീയമായ ഒരു ഗോളിനാണ് അവര്‍ കൊളംബിയയെ പരാജയപ്പെടുത്തിയത്. 39മത് മിനിറ്റില്‍ സാദിഖ് ഇബ്രാഹിമാണ് ഘാനയ്ക്ക് വേണ്ടി ഗോള്‍ നേടിയത്.

മികച്ച നീക്കത്തിലൂടെ ഇടത് വിങ്ങില്‍ നിന്നും ലഭിച്ച പന്ത് മനോഹരമായ നീക്കത്തിലൂടെ സാദിഖ് ഗോള്‍ വലയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് പ്ര​തി​രോ​ധ​ങ്ങ​ളും മു​ന്നേ​റ്റ​ങ്ങ​ളും ഒ​ന്നൊ​ന്നാ​യി പാ​ളി​യ കൊ​ളം​ബി​യന്‍ ഗോള്‍ മുഖത്തേക്ക് ഘാ​ന പലതവണ ഇരച്ചെത്തിയെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു. ഇരു ടീമുകളും 4-2-3-1 ഫോര്‍മേഷനിലാണ് കളത്തിലിറങ്ങിയത്.

മറ്റൊരു മത്സരത്തില്‍ തുര്‍ക്കിയെ ന്യൂസിലന്‍ഡ് സമനിലയില്‍ തളച്ചു. അഹമ്മദ് കുറ്റുസുവിലൂടെ പതിനെട്ടാം മിനിറ്റില്‍ തുര്‍ക്കി ലീഡ് നേടിയിരുന്നു. 58മത് മിനിറ്റില്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ മാക്‌സ് മാട്ടയാണ് സമനില ഗോള്‍ മടക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Royal Challengers Bengaluru: ആര്‍സിബിയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് മേല്‍ കാര്‍മേഘം ! ചിന്നസ്വാമിയില്‍ മഴയ്ക്ക് സാധ്യത

ടീം തോറ്റു, പക്ഷേ ഓറഞ്ച് ക്യാപ്പിനുള്ള പോരാട്ടത്തിൽ നേട്ടമുണ്ടാക്കി പരാഗും സഞ്ജുവും, രണ്ടുപേർക്കും ആദ്യ 500+ സീസൺ

ഇതിഹാസതാരം സുനിൽ ഛേത്രി കളമൊഴിയുന്നു, അവസാനമത്സരം കുവൈത്തിനെതിരെ

Royal Challengers Bengaluru: മൊത്തം '18' ന്റെ കളി ! 18-ാം നമ്പര്‍ ജേഴ്‌സിയിട്ടവന്‍ കനിയണം; പ്ലേ ഓഫില്‍ കയറുമോ ആര്‍സിബി?

Sunil Chhetri: ഇന്ത്യയുടെ മെസിയും റൊണാള്‍ഡോയുമായ മനുഷ്യന്‍; ഇതിഹാസ ഫുട്‌ബോളര്‍ സുനില്‍ ഛേത്രി വിരമിക്കുന്നു !

അടുത്ത ലേഖനം
Show comments