Select Your Language

Notifications

webdunia
webdunia
webdunia
webdunia

FIFA World Cup 2022, Argentina vs Saudi Arabia Match Live Updates: പത്ത് മിനിറ്റ് ആകും മുന്‍പ് വല ചലിപ്പിച്ച് മെസി, അര്‍ജന്റീന ഒരു ഗോളിന് മുന്നില്‍

ഈ ലോകകപ്പിലെ ആദ്യ ഗോള്‍ മെസി സ്വന്തമാക്കിയിരിക്കുകയാണ്

FIFA World Cup 2022, Argentina vs Saudi Arabia Match Live Updates: പത്ത് മിനിറ്റ് ആകും മുന്‍പ് വല ചലിപ്പിച്ച് മെസി, അര്‍ജന്റീന ഒരു ഗോളിന് മുന്നില്‍
, ചൊവ്വ, 22 നവം‌ബര്‍ 2022 (16:13 IST)
FIFA World Cup 2022, Argentina vs Saudi Arabia Match Live Updates: സൗദി അറേബ്യക്കെതിരായ മത്സരത്തില്‍ ആദ്യ പകുതി പിന്നിടുമ്പോള്‍ അര്‍ജന്റീന ഒരു ഗോളിന് ലീഡ് ചെയ്യുന്നു. പെനല്‍റ്റിയിലൂടെ പത്താം മിനിറ്റ് മുന്‍പ് അര്‍ജന്റീനയ്ക്ക് വേണ്ടി ഗോള്‍ നേടിയത് സാക്ഷാല്‍ ലയണല്‍ മെസി തന്നെയാണ്. ഈ ലോകകപ്പിലെ ആദ്യ ഗോള്‍ മെസി സ്വന്തമാക്കിയിരിക്കുകയാണ്. 
 
Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീണ്ടും നിരാശ അവസരങ്ങൾ നശിപ്പിക്കുന്നത് പതിവാക്കി റിഷഭ് പന്ത്