ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ജർമനിക്ക് ഞെട്ടിക്കുന്ന തോൽവി, 20 വർഷത്തിനിടെ ആദ്യം

Webdunia
വ്യാഴം, 1 ഏപ്രില്‍ 2021 (15:20 IST)
ലോകകപ്പ് യോഗ്യത മത്സരത്തിൽ ജർമനിക്ക് ഞെട്ടിക്കുന്ന തോൽവി. മാസിഡോണിയക്കെതിരെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് മുന്‍ ലോക ചാമ്പ്യന്‍മാർ പരാജയം രുചിച്ചത്. കഴിഞ്ഞ 20 വർഷത്തിനിടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ജർമനി നേരിടുന്ന ആദ്യ പരാജയമാണിത്.
 
ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഗോരന്‍ പാണ്‍ഡേവ് മാസിഡോണിയയെ മുന്നിലെത്തിച്ചുവെങ്കിലും 63-ാം മിനിറ്റില്‍ ഗുണ്ടോഗന്റെ പെനാല്‍റ്റിയിലൂടെ ജർമനി സമനില പിടിച്ചു. എന്നാൽ 85-ാം മിനിറ്റില്‍ എല്‍ജിഫ് എല്‍മാസിന്റെ ഗോളിലൂടെ മാസിഡോണിയ വിജയം പിടിക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

Carolina Marin : 32 വയസിൽ വിരമിക്കൽ പ്രഖ്യാപിച്ച് സ്പാനിഷ് ബാഡ്മിൻ്റൺ ഇതിഹാസം കരോളിന മാരിൻ

കഴിഞ്ഞ 4 ഐപിഎൽ സീസണിൽ കൂടുതൽ റൺസ് നേടിയത് ഞാനാണ്, എനിക്ക് തെളിയിക്കാനൊന്നുമില്ല: ലോകകപ്പ് ടീമിൽ പുറത്തായതിൽ പ്രതികരണവുമായി ഗിൽ

ഫിറ്റല്ലാതിരുന്നിട്ടും ബാബറും ഫഖറും ലോകകപ്പ് കളിച്ചു, ഒരൊറ്റ കാരണം ഉന്നത ഉദ്യോഗസ്ഥനുമായുള്ള ബന്ധം, പാക് ക്രിക്കറ്റിൽ വീണ്ടും നെപ്പോട്ടിസം, വിവാദം

രഹാനെ മൂന്നാമനാവട്ടെ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗിൽ മാറ്റങ്ങൾ നിർദേശിച്ച് ബാലാജി

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകകപ്പിൽ ഇറ്റലിയില്ലെന്നത് നിരാശപ്പെടുത്തുന്നു, തുറന്ന് പറഞ്ഞ് ലയണൽ സ്കലോണി

കമ്മിന്‍സിന്റെ അഭാവം തിരിച്ചടിയാവില്ല, ഇഷാനില്‍ പൂര്‍ണ്ണവിശ്വാസമുണ്ട് : ഡാനിയേല്‍ വെട്ടോറി

ശരിക്കും?, റിഷഭ് പന്താണോ നിങ്ങളുടെ ഓപ്പണർ, ലഖ്നൗ തീരുമാനത്തെ ചോദ്യം ചെയ്ത് കെവിൻ പീറ്റേഴ്സൺ

ഇത് ഷമ്മിയാടാ.. ഐപിഎല്ലിൽ ആദ്യ പന്തിൽ തന്നെ വിക്കറ്റ് നേടുന്നത് ഇത് അഞ്ചാം തവണ, അപൂർവ റെക്കോർഡ്

ചഹൽ ബുദ്ധിമാനായ ബൗളർ, പ്രശംസയുമായി അനിൽ കുംബ്ലെ

അടുത്ത ലേഖനം
Show comments