Select Your Language

Notifications

webdunia
webdunia
webdunia
webdunia

എതിരാളികൾ ശക്തരായ സ്പെയിൻ, ഖത്തർ ലോകകപ്പിൽ ജർമനിയ്ക്ക് ഇന്ന് ജീവൻമരണപ്പോരാട്ടം

എതിരാളികൾ ശക്തരായ സ്പെയിൻ, ഖത്തർ ലോകകപ്പിൽ ജർമനിയ്ക്ക് ഇന്ന് ജീവൻമരണപ്പോരാട്ടം
, ഞായര്‍, 27 നവം‌ബര്‍ 2022 (15:15 IST)
ഖത്തർ ലോകകപ്പിൽ ഇന്ന് ജർമനി സ്പെയിനിനെ നേരിടാനിറങ്ങുന്നു. ആദ്യ മത്സരത്തിൽ പരാജയപ്പെട്ട ജർമനി ഇന്ന് വിജയിച്ചില്ലെങ്കിൽ തുടർച്ചയായ രണ്ടാം ലോകകപ്പിലും ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താകുന്ന ടീമെന്ന നാണക്കേട് നേരിടും. ഇന്ന് രാത്രി 12:30നാണ് ജർമനി-സ്പെയിൻ പോരാട്ടം.
 
ജപ്പാനെതിരായ ആദ്യ മത്സരത്തിലേറ്റ തോൽവിയാണ് ജർമനിക്ക് തിരിച്ചടിയായത്. അതേസമയം ടൂർണമെൻ്റിലെ ആദ്യ മത്സരത്തിൽ കോസ്റ്റാറിക്കയ്ക്കെതിരെ 7 ഗോളുകളാണ് സ്പെയിൻ അടിച്ചുകൂട്ടിയത്. യുവനിരയുടെ കരുത്തിൽ പരിശീലകൻ ലൂയി എൻട്രിക്കിൻ്റെ തന്ത്രങ്ങളുമാണ് സ്പെയിനിനെ അപകടകാരികളാക്കുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പരിമിതികളില്ലാത്ത ദൈവത്തിൻ്റെ മകനാണ് ഞാൻ: തിരികെ വരുമെന്ന് നെയ്മർ