ഗിന്നസ് പരിപാടി വെച്ച് കൊച്ചിയിലെ ഫിഫ നിലവാരത്തിലുള്ള പിച്ച് നശിപ്പിച്ചു, നിബന്ധനകൾ ഒന്നും പാലിച്ചില്ലെന്ന് ആരോപണം

അഭിറാം മനോഹർ
ഞായര്‍, 12 ജനുവരി 2025 (11:22 IST)
Kaloor Stadium
ഗിന്നസ് റെക്കോര്‍ഡ് പരിപാടിക്കായി കലൂര്‍ രാജ്യാന്തര സ്റ്റേഡിയം ഉപയോഗിച്ചതിന് പിന്നാലെ മോശമായ പിച്ച് മത്സരത്തിന് സന്നദ്ധമാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. നാളെ ഒഡീഷ എഫ് സിയുമായാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം. നൃത്തപരിപാടിക്കായി പതിനായിരത്തോളം പേര്‍ കയറിയതും വാഹനമെത്തിയതുമാണ് പിച്ച് നാശമാകാന്‍ കാരണമായത്. നൃത്ത പരിപാടിക്കായി കേരള ബ്ലാസ്റ്റേഴ്‌സ് അനുവാദം നല്‍കിയിരുന്നെങ്കിലും മത്സരം നടക്കുന്നയിടം സുരക്ഷിതമാക്കണമെന്ന് നിബന്ധനയുണ്ടായിരുന്നു.
 
കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന ഗിന്നസ് നൃത്തപരിപാടിക്കിടെ ഉമാ തോമസ് എംഎല്‍എ വീണ് പരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്നു. സംഭവത്തില്‍ ഓസ്‌കാര്‍ ഇന്റര്‍നാഷണല്‍ ഇവന്റ്‌സ് ഉടമയയ ജിനേഷിനെ കഴിഞ്ഞ ദിവസമാണ് പോലീസ് പിടികൂടിയത്. പരിപാടി സംഘടിപ്പിച്ചതടക്കം നിരവധി തട്ടിപ്പുകള്‍ ഗിന്നസ് നൃത്തപരിപാടിയില്‍ നടന്നതായി പിന്നീട് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. പിച് നശിപ്പിക്കപ്പെട്ടതോടെ അടുത്ത മത്സരത്തിന് മുന്‍പായി പിച്ച് ഫിഫ മാനദണ്ഡത്തിലെത്തിക്കാനുള്ള തത്രപാടിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

Gautam Gambhir: 'നോ ചേയ്ഞ്ച്'; 2027 വരെ ഗംഭീര്‍ തുടരുമെന്ന് ബിസിസിഐ

തലസ്ഥാനത്ത് ക്രിക്കറ്റ് വീണ്ടുമെത്തുന്നു, 3 വനിതാ അന്താരാഷ്ട്ര മത്സരങ്ങൾ ഗ്രീൻഫീൽഡിൽ വെച്ച് നടക്കും

ടെസ്റ്റ് ഫോർമാറ്റിനായി മറ്റൊരു പരിശീലകൻ വേണം, ബിസിസിഐയോട് നിർദേശിച്ച് ഡൽഹി ക്യാപ്പിറ്റൽസ് ഉടമ

ഒരു സിക്സല്ല വേൾഡ് കപ്പ് നേടിതന്നതെന്ന് അന്ന് പറഞ്ഞു, ഇന്ന് ചോദിക്കുന്നു, ഞാൻ ചാമ്പ്യൻസ് ട്രോഫിയും ഏഷ്യാകപ്പും നേടിതന്നില്ലെ എന്ന്

വനിതാ പ്രീമിയർ ലീഗ് മത്സരങ്ങൾ ജനുവരിയിൽ, ഫിക്സ്ചർ പുറത്തുവിട്ട് ബിസിസിഐ

അടുത്ത ലേഖനം
Show comments