Webdunia - Bharat's app for daily news and videos

Install App

സൗഹൃദ മത്സരത്തിൽ നേപ്പാളിനെതിരെ ഇന്ത്യയ്‌ക്ക് സമനില

Webdunia
വ്യാഴം, 2 സെപ്‌റ്റംബര്‍ 2021 (20:50 IST)
നേപ്പാളിനെതിരായ സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഇന്ത്യയ്ക്ക് സമനില. കാഠ്മണ്ഡുവിലെ തൃപുരേശ്വറിലെ ദശരഥ് സ്റ്റേഡിയത്തില്‍ നടന്ന മത്സരം 1-1ന് സമനിലയിലായി. 
 
36-ാം മിനിറ്റില്‍ അഞ്ജാന്‍ ബിസ്തയിലൂടെ മുന്നിലെത്തിയ നേപ്പാളിനെതിരേ 60-ാം മിനിറ്റില്‍ അനിരുഥ് ഥാപ്പയിലൂടെ ഇന്ത്യ സമനില പിടിക്കുകയായിരുന്നു.സെപ്റ്റംബര്‍ അഞ്ചിനാണ് ഇരു ടീമുകളും തമ്മിലുള്ള രണ്ടാമത്തെ സൗഹൃദ മത്സരം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?

Champions Trophy 2000 Final: ഗാംഗുലിയുടെ കിടിലന്‍ സെഞ്ചുറി, ജയം ഉറപ്പിച്ച സമയത്ത് കെയ്ന്‍സ് വില്ലനായി അവതരിച്ചു; നയറോബി 'മറക്കാന്‍' ഇന്ത്യ

India vs New Zealand: കളിക്കും മുന്‍പേ തോല്‍വി ഉറപ്പിക്കണോ? കിവീസ് തോല്‍പ്പിച്ചിട്ടുള്ളത് ഇന്ത്യയെ മാത്രം; ഫൈനല്‍ 'പേടി'

KL Rahul and Virat Kohli: 'ഞാന്‍ കളിക്കുന്നുണ്ടല്ലോ, പിന്നെ എന്തിനാണ് ആ ഷോട്ട്'; കോലിയുടെ പുറത്താകലില്‍ രാഹുല്‍

Virat Kohli: സച്ചിന്റെ അപൂര്‍വ്വ റെക്കോര്‍ഡും പഴങ്കഥയായി; 'ഉന്നതങ്ങളില്‍' കോലി

എല്ലാം കാണുക

ഏറ്റവും പുതിയത്

300 റണ്‍സിന്റെ മാര്‍ക്ക്, ഈ സീസണില്‍ സണ്‍റൈസേഴ്‌സ് അത് തകര്‍ക്കും: ഹനുമാ വിഹാരി

KKR vs RCB, Best Dream 11 Team: ഡ്രീം ഇലവന്‍ ടീമില്‍ നിന്ന് ഈ താരങ്ങളെ ഒഴിവാക്കരുത്

ഒരു ഐപിഎൽ സീസണിൽ 500 റൺസ്, ഇന്ത്യൻ ടീമിലേക്ക് വാതിൽ തുറക്കും, തുറന്ന് പറഞ്ഞ് റെയ്ന

ജയ്സ്വാൾ ഉള്ളപ്പോൾ ഒറ്റ സീസൺ മാത്രം തെളിയിച്ച ഇവനോ?, ക്യാപ്റ്റനായി പരാഗിനെ തിരെഞ്ഞെടുത്തതിൽ അതൃപ്തിയുമായി രാജസ്ഥാൻ ആരാധകർ

Dhanashree Video: ഷുഗർ ഡാഡി ടീഷർട്ട് ഇട്ടത് കൊണ്ടായോ?, ഗാർഹീക പീഡനം, അവിഹിതം ചാഹലിന് മറുപടി മ്യൂസിക് വീഡിയോയിലൂടെ കൊടുത്ത് ധനശ്രീ

അടുത്ത ലേഖനം
Show comments