Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സഹല്‍ അബ്ദുള്‍ സമദ് വിവാഹിതനായി

ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സഹല്‍ അബ്ദുള്‍ സമദ് വിവാഹിതനായി
, ബുധന്‍, 12 ജൂലൈ 2023 (17:17 IST)
ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സഹല്‍ അബ്ദുള്‍ സമദ് വിവാഹിതനായി. ബാഡ്മിന്റണ്‍ താരം കൂടിയായ രെസ ഫര്‍ഹത്താണ് വധു. കേരള ബ്ലാസ്‌റ്റേഴ്‌സ് താരം കൂടിയായ സഹലിന്റെ വിവാഹത്തില്‍ സഹതാരങ്ങളായ കെ പി രാഹുല്‍ അടക്കമുള്ളവര്‍ പങ്കെടുത്തു.
 
സമൂഹമാധ്യമങ്ങളില്‍ വിവാഹചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്. അതേസമയം ഇത്തവണത്തെ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ സഹല്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് വിടുമെന്ന് ഉറപ്പായി. കൊല്‍ക്കത്തന്‍ വമ്പന്മാരായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍്‌സാണ് റെക്കോര്‍ഡ് തുകയുമായി സഹലിനായി രംഗത്തുള്ളത്. അറ്റാക്കിങ് മിഡ് ഫീല്‍ഡറായ സഹല്‍ 2017ലാണ് കേരളാ ബ്ലാസ്‌റ്റേസിന്റെ ഭാഗമായത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലഖ്‌നൗ പരിശീലകനായി ഓസീസ് ഇതിഹാസം, ഗംഭീര്‍ കൊല്‍ക്കത്തയിലേക്ക്