ഐഎസ്എല്ലിൽ തങ്ങളുടെ ആദ്യ അങ്കത്തിനിറങ്ങി കേരളാ ബ്ലസ്റ്റേഴ്‌സ്, എതിരാളികൾ ചിരവൈരികളായ കൊൽക്കത്ത

Webdunia
വെള്ളി, 20 നവം‌ബര്‍ 2020 (16:41 IST)
ഐഎസ്എൽ ഏഴാം സീസണിന്റെ ആദ്യ മത്സരത്തിൽ ചിരവൈരികളായ കേരളാ ബ്ലാസ്റ്റേഴ്‌സും അത്‌ലറ്റിക്കോ കൊൽക്കത്തയും ഇന്നേറ്റുമുട്ടും. മോഹൻ ബഗാനുമായുള്ള ലയനത്തിന് ശേഷം ശക്തമായ നിരയുമായാണ് ഇത്തവണ കൊൽക്കത്തയുടെ വരവ്. ഐഎസ്എല്ലിൽ കേരളത്തിന്റെ വിശ്വസ്ത താരവും മുൻ നായകനുമായിരുന്ന സന്ദേശ് ജിങ്കാൻ ഇത്തവണ എതിർ നിരയിലാണ് എന്നുള്ളതാണ് ഇത്തവണത്തെ പ്രത്യേകത.
 
ഇന്ത്യയുടെ തന്നെ ഏറ്റവും മികച്ച പ്രതിരോധ താരമായ സന്ദേശ് ജിങ്കാൻ എതിർനിരയിലുള്ളത് ബ്ലാസ്റ്റേഴ്‌സിന് കനത്ത തിരിച്ചടിയാണ്. ആദ്യ ഐഎസ്എൽ സീസൺ മുതൽ കേരളത്തിന്റെ നെടുന്തൂണായ താരം കൂടിയാണ് ജിങ്കൻ. അതേസമയം ശക്തമായ പുതുനിരയുമായാണ് ബ്ലാസ്റ്റേഴ്‌സ് ഇത്തവണ ഇറങ്ങുന്നത്. ഇവർക്കൊപ്പം അബ്‌ദുൾ സഹൽ കൂടി ചേരുമ്പോൾ കേരളത്തെ തളയ്‌ക്കുക കൊൽക്കത്തക്ക് ബുദ്ധിമുട്ടാകും.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

Carolina Marin : 32 വയസിൽ വിരമിക്കൽ പ്രഖ്യാപിച്ച് സ്പാനിഷ് ബാഡ്മിൻ്റൺ ഇതിഹാസം കരോളിന മാരിൻ

കഴിഞ്ഞ 4 ഐപിഎൽ സീസണിൽ കൂടുതൽ റൺസ് നേടിയത് ഞാനാണ്, എനിക്ക് തെളിയിക്കാനൊന്നുമില്ല: ലോകകപ്പ് ടീമിൽ പുറത്തായതിൽ പ്രതികരണവുമായി ഗിൽ

ഫിറ്റല്ലാതിരുന്നിട്ടും ബാബറും ഫഖറും ലോകകപ്പ് കളിച്ചു, ഒരൊറ്റ കാരണം ഉന്നത ഉദ്യോഗസ്ഥനുമായുള്ള ബന്ധം, പാക് ക്രിക്കറ്റിൽ വീണ്ടും നെപ്പോട്ടിസം, വിവാദം

രഹാനെ മൂന്നാമനാവട്ടെ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗിൽ മാറ്റങ്ങൾ നിർദേശിച്ച് ബാലാജി

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്തുകൊണ്ട് സൂര്യയെ ഇംപാക്റ്റ് പ്ലെയറാക്കി, കാരണം വ്യക്തമാക്കി മുംബൈ ഇന്ത്യൻസ് പരിശീലകൻ മഹേല ജയവർധനെ

അസം ടീമിന്റെ ക്യാപ്റ്റനാകുന്നത് പോലല്ല, ഐപിഎല്‍: റിയാന്‍ പരാഗിന് മുന്നറിയിപ്പുമായി ആര്‍ അശ്വിന്‍

എന്തുകൊണ്ട് കാമറൂൺ ഗ്രീൻ പന്തെറിഞ്ഞില്ല?, അത് ക്രിക്കറ്റ് ഓസ്ട്രേലിയയോട് പോയി ചോദിക്കെന്ന് രഹാനെ, കൊൽക്കത്തയ്ക്കുള്ളിൽ തുടക്കത്തിലെ കല്ലുകടി

ടീമിനെ ഇട്ട് പോയതല്ലെ, സഞ്ജുവിനെ ആർ ആർ പൂട്ടും, ആർച്ചറിന് മുന്നിൽ സഞ്ജു കുടുങ്ങും: രാജസ്ഥാൻ റോയൽസ് ആരാധകർ

Rohit Sharma: ഒരു ടീമിനെതിരെ ഏറ്റവും കൂടുതൽ റൺസ്; അപൂർവ്വ റെക്കോർഡിൽ രോഹിത്, മറികടന്നത് കോലിയെ !

അടുത്ത ലേഖനം
Show comments