Webdunia - Bharat's app for daily news and videos

Install App

എന്തുവന്നാലും ഇവാനെ വിട്ടുകൊടുക്കില്ല, ആശാൻ പിന്തുണയുമായി സമൂഹമാധ്യമങ്ങളിൽ മഞ്ഞപ്പടയുടെ ക്യാമ്പയിൻ

Webdunia
ചൊവ്വ, 21 മാര്‍ച്ച് 2023 (13:17 IST)
കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകോമാനോവിച്ചിനെ പിന്തുണച്ച് ക്ലബിൻ്റെ ഔദ്യോഗിക ആരാധകകൂട്ടമായ മഞ്ഞപ്പട. ഐഎസ്എൽ നോക്കൗട്ട് മത്സരത്തിൽ ബെംഗളൂരു എഫ്സിക്കെതിരെ മത്സരം പൂർത്തിയാകാതെ കളം വിടുന്നതിന് കാരണമായ ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാനെതിരെ കടുത്ത നടപടികളുണ്ടാകുമെന്ന് വാർത്തകൾ വന്നിരുന്നു. ഇതോടെയാണ് ഇവാനെ പിന്തുണച്ചുകൊണ്ട് ആരാധകർ രംഗത്തെത്തിയത്.
 
ഇതുപോലൊരു പരിശീലകനെ നഷ്ടമാകുന്നത് ഇന്ത്യൻ ഫുട്ബോളിനും ബ്ലാസ്റ്റേഴ്സിനും ഗുണം ചെയ്യില്ലെന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ മഞ്ഞപ്പട കുറിച്ചു. ഇതാൺ നമ്മൾ കോച്ചിന് പിന്തുണ നൽകേണ്ട സമയമെന്നും നമ്മൾ പുതിയ പോരാട്ടത്തിലേക്ക് കടക്കുകയാണെന്നും മഞ്ഞപ്പട്ട പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Ind vs Ban: സ്റ്റമ്പുകൾ കാറ്റിൽ പറത്തി ബുമ്ര, ബംഗ്ലാദേശിനെതിരെ മെരുക്കി ഇന്ത്യ, കൂറ്റന്‍ ലീഡ്

തലയിരിക്കുമ്പോൾ കൂടുതൽ ആടാൻ നിൽക്കരുത്, ഇംഗ്ലണ്ടിനെതിരെ കൂറ്റൻ വിജയവുമായി ഓസ്ട്രേലിയ

ടെസ്റ്റിൽ ധോനിയ്ക്കാകെയുള്ളത് ആറ് സെഞ്ചുറികൾ, ഒപ്പമെത്താൻ അശ്വിന് വേണ്ടിവന്നത് 142 ഇന്നിങ്ങ്സുകൾ മാത്രം

30ൽ അധികം തവണ അഞ്ച് വിക്കറ്റ് നേട്ടം. 20ൽ കൂടുതൽ 50+ സ്കോറുകൾ, ടെസ്റ്റിലെ അപൂർവ നേട്ടം സ്വന്തമാക്കി അശ്വിൻ

സഞ്ജുവിന്റെ സെഞ്ചുറി തിളക്കത്തില്‍ ഇന്ത്യ ഡി ശക്തമായ നിലയില്‍; സ്‌കോര്‍ കാര്‍ഡ് ഇങ്ങനെ

അടുത്ത ലേഖനം
Show comments