ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കാൻ തയ്യാറാണ്: ലൂക്ക് ബ്രട്ടൻ

Webdunia
ബുധന്‍, 25 ജൂലൈ 2018 (11:12 IST)
ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് മെല്‍ബണ്‍ സിറ്റിയോട് കൂറ്റന്‍ തോല്‍വി വഴങ്ങിയെങ്കിലും ഓസീസ് താരങ്ങളുടെ മനസ് കീഴടക്കാന്‍ ബ്ലാസ്റ്റേഴ്സിനായി.
 
ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ അത്ഭുതപ്പെടുത്തുന്നതാണെന്നും ബ്ലാസ്റ്റേഴ്‌സിനൊപ്പം ചേരാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും മെല്‍ബണ്‍ സിറ്റി പ്രതിരോധ നിര ലൂക്ക് ബ്രട്ടന്റെ വാക്കുകള്‍. 
 
ലാലിഗ വേള്‍ഡില്‍ കേരള ബ്ലാസ്റ്റേഴ്‌സുമായി ഏറ്റുമുട്ടും മുമ്പാണ് ലൂക്ക് ബ്രട്ടന്‍ ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി താന്‍ ഐഎസ്എല്‍ പ്രേക്ഷകനാണെന്നും ബ്ലാസ്റ്റേഴ്‌സാണ് തന്റെ ഐഎസ്എല്ലിലെ പ്രിയ ടീമെന്നും ലൂക്ക് പറയുന്നു. ബ്ലാസ്റ്റേഴ്‌
 
ഇന്ത്യ മനോഹര രാജ്യമാണെന്ന് പറഞ്ഞ ലൂക്ക് ഇന്ത്യയില്‍ കളിക്കാനായ ആവേശത്തിലാണെന്നും കൂട്ടിച്ചേര്‍ത്തു. അതേസമയം, മത്സരത്തില്‍ മെല്‍ബണ്‍ സിറ്റി എഫ്‌സി കൂറ്റന്‍ ജയമാണ് സ്വന്തമാക്കിയത്. എതിരില്ലാത്ത ആറ് ഗോളിനായിരുന്നു മെല്‍ബണ്‍ സിറ്റിയുടെ വിജയം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഫിറ്റല്ലാതിരുന്നിട്ടും ബാബറും ഫഖറും ലോകകപ്പ് കളിച്ചു, ഒരൊറ്റ കാരണം ഉന്നത ഉദ്യോഗസ്ഥനുമായുള്ള ബന്ധം, പാക് ക്രിക്കറ്റിൽ വീണ്ടും നെപ്പോട്ടിസം, വിവാദം

രഹാനെ മൂന്നാമനാവട്ടെ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗിൽ മാറ്റങ്ങൾ നിർദേശിച്ച് ബാലാജി

നെയ്മർ യുഗം അവസാനിച്ചോ?, ലോകകപ്പ് ടീമിൽ ഇടം പിടിക്കാൻ സാധ്യത കുറവ്, സൗഹൃദ മത്സരങ്ങൾക്കുള്ള ടീമിൽ പോലും ഇടമില്ല

ഒന്നോ രണ്ടോ നല്ല ഷോട്ടുകളുടെ പ്രശ്നമെ ഉള്ളു, അഭിഷേക് ഫൈനലിൽ തിളങ്ങും: സഞ്ജു സാംസൺ

ഇവനെന്താണ് കാണിക്കുന്നത്, വീണ്ടും സ്പിൻ ട്രാപ്പിൽ വീണു, അഭിഷേക് നമ്പർ വൺ ഫ്രോഡെന്ന് സോഷ്യൽ മീഡിയ

എല്ലാം കാണുക

ഏറ്റവും പുതിയത്

മരണത്തെ മുഖാമുഖം കണ്ട്, 7 കിലോയാണ് നഷ്ടമായത്, ഐസിയുവിനെ ദിനങ്ങൾ ഓർത്തെടുത്ത് ശ്രേയസ് അയ്യർ

രോഹിത്തും സൂര്യയുമല്ല, ഇത്തവണ മുംബൈയുടെ പ്രധാന ബാറ്ററാവുക ആ താരം, പ്രവചനവുമായി ആർ അശ്വിൻ

IPL 2026:ടി20യിലെ നമ്പര്‍ 1,2 താരങ്ങള്‍ ടീമില്‍, ബാറ്റിംഗില്‍ പവര്‍ഹൗസ്, ഹൈദരാബാദിന്റെ സൂര്യനുദിക്കുമോ?

ഹാർദ്ദിക് മാറിനിൽക്കട്ടെ, മുംബൈയെ നയിക്കേണ്ടത് സൂര്യകുമാർ, ചർച്ചകൾ സജീവം

Sanju Samson : മാക്‌സിമം സിക്‌സടിക്കും, തട്രോം, തൂക്കറോം, ചെന്നൈ ആരാധകര്‍ക്ക് സഞ്ജുവിന്റെ ഉറപ്പ്

അടുത്ത ലേഖനം
Show comments