കപ്പടിക്കാന്‍ കേരളത്തിന്റെ മഞ്ഞപ്പട; ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍ എത്തുന്നത് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം

Webdunia
ബുധന്‍, 16 മാര്‍ച്ച് 2022 (07:54 IST)
ഇത്തവണ കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടും കല്‍പ്പിച്ചാണ്. ഐഎസ്എല്‍ കിരീടം ഒരു വിജയം അകലെ...ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേരളത്തിന്റെ മഞ്ഞപ്പട ഐഎസ്എല്‍ ഫൈനലില്‍ എത്തുന്നത്. സെമിയില്‍ ജംഷഡ്പൂരിനെ ഇരുപാദത്തിലുമായി 2-1 നാണ് ബ്ലാസ്റ്റേഴ്‌സ് വീഴ്ത്തിയത്. ബ്ലാസ്റ്റേഴ്‌സിന്റെ ഫൈനല്‍ പ്രവേശനം 2016ന് ശേഷം ആദ്യം. ഫൈനലിലെത്തുന്നത് മൂന്നാംതവണയാണ്. ഹൈദരാബാദ് എഫ്‌സി - എടികെ മോഹന്‍ ബഗാന്‍ രണ്ടാം സെമിഫൈനല്‍ വിജയികളുമായി ഞായറാഴ്ചയാണ് കലാശപ്പോരാട്ടം.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റിഷഭ് പന്തിന് പകരക്കാരനായി ധ്രുവ് ജുറെൽ, ഇന്ത്യൻ ടീമിനൊപ്പം ചേർന്നു

Sanju Samson : ഇനി സിക്സടിച്ച് തകർക്കും, ലോകകപ്പിന് മുൻപായി യുവരാജിന് കീഴിൽ പരിശീലനം നടത്തി സഞ്ജു

Rishab Pant : റിഷഭ് പന്തിന് വീണ്ടും പരിക്ക്, ഏകദിന പരമ്പരയിൽ നിന്ന് പുറത്ത്, ഇഷാൻ കിഷൻ പകരമെത്തിയേക്കും

Virat Kohli : സ്മിത്തും റൂട്ടുമെല്ലാം ടെസ്റ്റിൽ റൺസടിച്ച് കൂട്ടുന്നു, തെറ്റുകൾ തിരുത്താതെ കോലി ടെസ്റ്റിൽ നിന്നും ഒളിച്ചോടി

T20 Worldcup 2026 : ടി20 ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കാനാവില്ല, ബംഗ്ലാദേശിന്റെ ആവശ്യം തള്ളി ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs New Zealand, 1st T20I: 'സഞ്ജു റെഡി ഫോര്‍ അറ്റാക്ക്'; ന്യൂസിലന്‍ഡിനെതിരെ ഓപ്പണര്‍, ഇന്ത്യക്ക് ബാറ്റിങ്

ICC ODI Rankings : കോലിയുടെ രാജവാഴ്ച 7 ദിവസം മാത്രം, ഒന്നാമനായി ഡാരിൽ മിച്ചൽ

ഇങ്ങനെ കളിച്ചാണ് ഇതുവരെയെത്തിയത്, ശൈലി മാറ്റില്ല, ബാറ്റിംഗ് ഫോമിനെ കരുതി വേവലാതിയില്ല: സൂര്യകുമാർ യാദവ്

സ്പിൻ കളിക്കാൻ ഇന്ത്യൻ ബാറ്റർമാർക്ക് കഴിയുന്നില്ല, ന്യൂസിലൻഡിനെതിരായ തോൽവിയിൽ ആശങ്ക പങ്കുവെച്ച് ആർ അശ്വിൻ

കേരളത്തിലും ഐപിഎൽ ആവേശം അലയടിക്കും, ഐപിഎൽ വേദികളുടെ പട്ടികയിൽ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയവും

അടുത്ത ലേഖനം
Show comments