Select Your Language

Notifications

webdunia
webdunia
webdunia
Saturday, 12 April 2025
webdunia

ഖത്തർ ലോകകപ്പിലെ ആ വൈറൽ ഫോട്ടോയിലെ സുന്ദരിയെ അറിയുമോ

worldcup
, വ്യാഴം, 8 ഡിസം‌ബര്‍ 2022 (19:08 IST)
ഖത്തർ ലോകകപ്പിൽ ഏറെ വൈറലായ ചിത്രമായിരുന്നു ക്രൊയേഷ്യൻ ആരാധികയുടെ ചിത്രം പകർത്തുന്ന ഖത്തർ സ്വദേശികളായ അറബുകളുടെ ചിത്രം. മുട്ടിന് മുകളിലുള്ള വസ്ത്രങ്ങൾക്ക് വിലക്കുള്ള ഖത്തറിൽ ഗാലറിയിലും ഇത്തരം മര്യാദകൾ പാലിക്കേണ്ടി വരുമെന്ന് ആദ്യം വാർത്തകൾ വന്നിരുന്നു. ഇതിനിടെയിലാണ് ഗ്ലാമറസ് വേഷത്തിലെത്തിയ ക്രൊയേഷ്യൻ ആരാധികയുടെ ചിത്രം സോഷ്യൽ മീഡിയയെ പിടിച്ചുകുലുക്കിയത്.
 
എന്നാൽ വെറുമൊരു ആരാധിക മാത്രമല്ല മിസ് ക്രൊയേഷ്യ കൂടിയായിരുന്നു ഗാലറിയിൽ നമ്മളെല്ലാവരും കണ്ട ഇവാന ക്നോൾ. ലോകകപ്പിലെ ഏറ്റവും സെക്സിയായ ഫാനെന്നാണ് ഇവാന വിശേഷിപ്പിക്കപ്പെടുന്നത്. സ്ത്രീകളുടെ  വസ്ത്രധാരണത്തിന് ഏറെ വിലക്കുകളുള്ള ഖത്തറിൽ നിന്നുള്ള ഇവാനയുടെ ചിത്രം പെട്ടെന്നാണ് ലോകമെങ്ങും വാർത്തയായത്. ഇവാനയെ ഒരുകൂട്ടം പിന്തുണയ്ക്കുമ്പോൾ ഖത്തറിൻ്റെ സംസ്കാരത്തെ ഇവാന അവഹേളിക്കുകയാണെന്ന് വിമർശകർ പറയുന്നു. എങ്കിലും ക്രൊയേഷ്യൻ മത്സരങ്ങൾക്ക് സജീവ സാന്നിധ്യമായി 30കാരിയായ ഇവാന ഗാലറിയിലെ പതിവ് സാന്നിധ്യമാണ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

"ശ്രീലങ്ക,ഓസീസ്,ന്യൂസിലൻഡ്" ജനുവരി മുതൽ മാർച്ച് വരെ ഇന്ത്യയ്ക്ക് തുടർച്ചയായി മത്സരങ്ങൾ, ഷെഡ്യൂൾ ഇങ്ങനെ