Webdunia - Bharat's app for daily news and videos

Install App

അർജൻ്റീനയുടെ വിജയാഘോഷത്തിൽ കുമ്മനടിച്ച് സാൾട്ട് ബെ, നീരസം പ്രകടിപ്പിച്ച് മെസ്സി

Webdunia
ചൊവ്വ, 20 ഡിസം‌ബര്‍ 2022 (14:37 IST)
ഖത്തർ ലോകകപ്പിൽ അർജൻ്റീന വിജയച്ചതിൻ്റെ ആഹ്ളാദാരവങ്ങളിൽ ടീമിനൊപ്പം ചുരുക്കം ചിലർക്ക് മാത്രമാണ് ലോകകപ്പ് ട്രോഫി തൊടാനും ടീമൊനൊപ്പം തുടരാനുമെല്ലാം അനുമതിയുണ്ടായിരുന്നത്. ഇപ്പോഴിതാ ലോകകപ്പിന് പിന്നാലെ നടന്ന ആഹ്ളാദ ആഘോഷത്തിൽ  നുഴഞ്ഞുകയറുകയും ലോകകപ്പ് കിരീടം കയ്യിലെടുക്കുകയും ചെയ്ത സാള്‍ട്ട് ബേ എന്ന പേരില്‍ പ്രശസ്തനായ ടർക്കിഷ് പാചക വിദഗ്ധൻ നുസ്രത് ഗോക്ചെയ്ക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്.
 
ലോകകപ്പ് വിജയമാഘോഷിക്കുന്ന ലയണൽ മെസ്സിക്കൊപ്പം ഫോട്ടോയെടുക്കാൻ ഇയാൾ ശ്രമിക്കുന്നതും എന്നാൽ മെസ്സി സാൾട്ട് ബെയെ അവഗണിക്കുന്നതുമായുള്ള വീഡിയോ പുറത്തുവന്നിരുന്നു. എയ്ഞ്ചൽ ഡി മരിയ,ക്രിസ്റ്റ്യൻ റൊമേരോ തുടങ്ങി അർജന്റീന ടീമിലെ വിവിധ താരങ്ങളുമൊത്ത് ഇയാൾ ചിത്രങ്ങൾ പകർത്തുകയും തൻ്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
 
ഇതിന് പുറമെ ലോകകപ്പ് കയ്യിൽ പിടിച്ചു ഫോട്ടോ എടുക്കുകയും വിജയികളായ താരങ്ങളുടെ മെഡൽ കടിക്കുകയും ചെയ്തതാണ് ആരാധകരെ രോഷാകുലരാക്കിയിരിക്കുന്നത്. അർഹതയില്ലാതെ ഇയാൾ ലോകകപ്പിൽ തൊട്ടെന്നും ഫുട്ബോൾ താരങ്ങളെ അപമാനിച്ചുവെന്നുമാണ് വിമർശനം. ഫിഫയുടെ ചട്ട്ടപ്രകാരം വിജയികൾക്കും മുൻ വിജയികൾക്കും അനുമതി വാങ്ങിയ ഏതാനും ചില കായിക പ്രതിഭകൾക്കും മാത്രമെ കപ്പ് തൊടാൻ അവസരമുള്ളു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ICC WTC Final 2025, AUS vs SA Live Telecast: ഇന്ത്യയില്ലാത്ത ആദ്യ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍; ഓസ്‌ട്രേലിയ - ദക്ഷിണാഫ്രിക്ക മത്സരം നാളെ മുതല്‍

Nicholas Pooran: വെടിക്കെട്ട് കരീബിയന്‍ ബാറ്റര്‍ നിക്കോളാസ് പൂറാന്‍ രാജ്യാന്തര ക്രിക്കറ്റ് അവസാനിപ്പിച്ചു

പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്, കോച്ചുമായി തർക്കം, ദേശീയ ടീമിനായി കളിക്കില്ലെന്ന് ലെവൻഡോവ്സ്കി

രാഹുലിനെ ഓപ്പണറാക്കില്ല, ഗിൽ ഇറങ്ങുക നാലാം നമ്പറിൽ: ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പ് പ്രവചിച്ച് പോണ്ടിംഗ്

മനസ്സ് മടുത്തു, ടീം തോറ്റാലും ജയിച്ചാലും എനിക്കെന്താ എന്ന അവസ്ഥയിലായി, അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കലിനെ പറ്റി ഹെൻറിച്ച് ക്ലാസൻ

അടുത്ത ലേഖനം
Show comments