Select Your Language

Notifications

webdunia
webdunia
webdunia
webdunia

മെസിയുടെ അത്ഭുത ഗോള്‍ കണ്ട് എതിരാളികള്‍ ഞെട്ടി, ഗാലറി ഇളകിമറിഞ്ഞു - വീഡിയോ കാണാം

മെസിയുടെ അത്ഭുത ഗോള്‍ കണ്ട് എതിരാളികള്‍ ഞെട്ടി - വീഡിയോ കാണാം

മെസിയുടെ അത്ഭുത ഗോള്‍ കണ്ട് എതിരാളികള്‍ ഞെട്ടി, ഗാലറി ഇളകിമറിഞ്ഞു - വീഡിയോ കാണാം
, വ്യാഴം, 2 മാര്‍ച്ച് 2017 (15:46 IST)
സ്‌പോട്ടിംഗിനെതിരെ ബാഴ്‌സലോണയുടെ സൂപ്പര്‍താരം ലയണല്‍ മെസി നേടിയ ഹെഡര്‍ ഗോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മൈതാന മധ്യത്തില്‍ നിന്നും ലഭിച്ച പന്ത് ഗോളിയെ അപ്രസക്തമാക്കി പെനാള്‍ട്ടി ബോക്‌സില്‍ നിന്ന് മെസി വലയിലാക്കിയതോടെ ഗാലറി ഇളകിമറിഞ്ഞു.

ബാഴ്‌സലോണ ആറ് ഗോളിന് ജയിച്ച മത്സരത്തിലെ ആദ്യ ഗോളായിരുന്നു മെസിയുടെ വക പിറന്നത്. ഹെഡര്‍ ഗോള്‍ നേടുന്നതില്‍ താന്‍ മിടുക്കനാണെന്ന് തെളിയിക്കുന്നതായിരുന്നു മെസിയുടെ ഗോള്‍. മത്സരത്തില്‍ സുവാരസ് രണ്ടു ഗോളടിച്ചപ്പോള്‍ മെസിയും നെയ്മറും റാകിടിക്കും അല്‍ക്കാസറും ഓരോഗോള്‍ വീതം നേടി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്പാനിഷ് ലാ ലിഗ: ബാഴ്സയ്ക്ക് തകര്‍പ്പന്‍ ജയം, റയലിന് സമനില