എന്റെ ഹൃദയത്തിലേറ്റ മുറിവാണ് ആ സംഭവം, കാലത്തിനു പോലും മായ്‌ക്കാന്‍ കഴിയില്ല; വെളിപ്പെടുത്തലുമായി മെസി

എന്റെ ഹൃദയത്തിലേറ്റ മുറിവാണ് ആ സംഭവം, കാലത്തിനു പോലും മായ്‌ക്കാന്‍ കഴിയില്ല; വെളിപ്പെടുത്തലുമായി മെസി

Webdunia
വ്യാഴം, 14 ഡിസം‌ബര്‍ 2017 (15:09 IST)
2014ലെ ലോകകപ്പ് ഫൈനലിലെ തോല്‍വി മായ്‌ച്ചു കളയാന്‍ സാധിക്കാത്ത മുറിവാണെന്ന് ലയണല്‍ മെസി. ആ തോല്‍‌വി എനിക്ക് ഒരിക്കലും മറക്കാന്‍ സാധിക്കില്ല. മനസില്‍ കിടന്നു പിടയുന്ന വേദനയാണ് ആ മത്സരം. മറക്കാന്‍ കുറെ ശ്രമിച്ചെങ്കിലും അതിന് കഴിയുന്നില്ലെന്നും അര്‍ജന്റീന താരം പറഞ്ഞു.

ജീവിത്തിലെ ഏറ്റവും വലിയ തിരിച്ചടിയും ഹൃദയത്തിലേറ്റ മുറിവുമായിരുന്നു ജര്‍മ്മനിക്കെതിരെ ഫൈനലില്‍ നേരിട്ട തോല്‍‌വി. എക്‌സ്ട്രാ ടൈമില്‍ മാരിയോ ഗോട്‌സെ നേടിയ ഗോള്‍ എന്റെ ഹൃദയത്തിലേക്കാണ് തുളച്ചു കയറിയത്. കാലവും സാഹചര്യവും പലതും മറക്കാന്‍ പഠിപ്പിക്കുമെങ്കിലും ആ തോല്‍‌വി ഒരു വേദന തന്നെയാണെന്നും മെസി വ്യക്തമാക്കുന്നു.

കോപ്പ അമേരിക്കയിലെ തോല്‍‌വിയേക്കുറിച്ച് ചിലര്‍ പറയുന്നുണ്ട്. എന്നാല്‍, 2014ലെ ലോകകപ്പ് ഫൈനലിലെ തോല്‍വിയോളം കോപ്പയിലെ പരാജയം വരില്ല. റഷ്യന്‍ ലോകകപ്പില്‍ ഭാഗ്യമുണ്ടാകുമെന്നാണ് ഞാന്‍ കരുതുന്നതെന്നും മെസി പ്രത്യാശ പ്രകടിപ്പിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Shreyas Iyer: സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻസി തെറിക്കും; പുതിയ നായകൻ ആരെന്നോ?

Jitesh Sharma : എന്താണ് നടക്കുന്നതെന്ന് ഒരു ബോധവുമില്ല, വീണ്ടും ഉത്തരവാദിത്തമില്ലാത്ത പ്രകടനവുമായി ജിതേഷ് ശർമ്മ, ആർസിബി കുരുക്കിൽ

ഐപിഎല്ലിൽ 1110 ദിവസങ്ങൾക്ക് ശേഷം ഡക്കായി മടങ്ങി കോലി, കോലിയെ ഞെട്ടിച്ചത് പ്രിൻസ് യാദവിന്റെ 140.4 കിലോമീറ്റർ വേഗതയുള്ള 'സ്‌ക്രീമർ'

ബൗളിങ്ങ് വേണ്ട, ബാറ്റും ചെയ്യണ്ട, പിന്നെ എന്തിനാണ് സാർ ഇമ്പാക്ട് പ്ലെയർ: ശാർദൂൽ താക്കൂറിനെ ഇമ്പാക്റ്റ് സബ്ബാക്കിയതിൽ വിമർശനം

Suryakumar Yadav: എല്ലാം തികഞ്ഞവനിൽ നിന്ന് ടീമിനു ഭാരമാകുന്ന അവസ്ഥയിലേക്ക് ! സൂര്യകുമാർ യാദവിന്റെ പതനം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇംഗ്ലണ്ട് പുരുഷ ക്രിക്കറ്റ് ടീമിനെ ഫീൽഡിങ് പഠിപ്പിക്കാൻ സാറ ടെയ്‌ലർ എത്തുന്നു, ന്യൂസിലൻഡ് ടെസ്റ്റ് പരമ്പരയിൽ പുതിയ ദൗത്യം

CSK vs LSG : ജയിച്ചാൽ നാലാമത്, പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കാം, ലഖ്നൗവിനെതിരെ ചെന്നൈയ്ക്ക് ഇന്ന് നിർണായക പോരാട്ടം

Sanju Samson : സഞ്ജു അവിഭാജ്യ ഘടകം, ഇന്ത്യയുടെ ഭാവി ക്യാപ്റ്റനെന്ന് രവി ശാസ്ത്രി

Sanju Samson : സഞ്ജുവിനെ പരിഗണിക്കില്ല, അഫ്ഗാനെതിരായ ഏകദിന പരമ്പരയിൽ ഇഷാന് അവസരമൊരുങ്ങിയേക്കും

Hardik Pandya: 'ഹാർദിക് പോയപ്പോൾ ടീം ജയിക്കുന്നു'; ട്രോളുകളിൽ നിറഞ്ഞ് മുംബൈ നായകൻ

അടുത്ത ലേഖനം
Show comments