Webdunia - Bharat's app for daily news and videos

Install App

റൊണാൾഡോയെക്ക്തിരെ നടപടി കടുപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്, ഓൾഡ് ട്രാഫോർഡിലെ ചുമർചിത്രം നീക്കം ചെയ്തു

Webdunia
വ്യാഴം, 17 നവം‌ബര്‍ 2022 (15:39 IST)
പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിലുള്ള അസ്വാരസ്യങ്ങൾ വഷളാകുന്നു. ക്ലബിനും പരിശീലകനുമെതിരെ ക്രിസ്റ്റ്യാനോ വിമർശനവുമായി എത്തിയതിന് പിന്നാലെ താരത്തിൻ്റെ ചുവർ ചിത്രം മാഞ്ചസ്റ്റർ യുണൈറ്റഡ് ഹോം സ്റ്റേഡിയമായ ഓൾഡ് ട്രാഫോർഡിൽ നിന്നും നീക്കി. ക്രിസ്റ്റ്യാനോയുടെ വീഡിയോ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും താരത്തിനെതിരെ നടപടിയെടുക്കുമെന്നും ക്ലബ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
 
കഴിഞ്ഞ ദിവസം പിയേഴ്സ് മോർഗന് നൽകിയ അഭിമുഖത്തിലാണ് ക്ലബിനും പരിശീലകനുമെതിരെ ക്രിസ്റ്റ്യാനോ പരസ്യമായി രംഗത്ത് വന്നത്.  ക്ലബിൽ നിന്നും ചിലർ തന്നെ പുറത്താക്കാൻ ശ്രമിക്കുന്നുവെന്നും താൻ ചതിക്കപ്പെട്ടതുപോലെ തോന്നുന്നുവെന്നുമാണ് റൊണാൾഡൊ പറഞ്ഞത്. പരിശീലകനായ ടെൻ ഹാഗിനോട് തനിക്ക് ബഹുമാനമില്ലെന്നും സർ അലക്സ് ഫെർഗൂസൻ പോയതിന് ശേഷം ക്ലബിൽ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ലെന്നും റൊണാൾഡോ പറഞ്ഞിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Shashank Singh: ഫൈനൽ വരെ അച്ഛൻ എന്നോട് മിണ്ടിയില്ല, ശ്രേയസ് രണ്ടെണ്ണം പൊട്ടിച്ചാലും കുറ്റം പറയാനാവില്ല: ശശാങ്ക് സിങ്

ബുമ്രയെ ടെസ്റ്റ് ക്യാപ്റ്റനാക്കാതിരുന്നത് ശരിയായ തീരുമാനം, പിന്തുണച്ച് റിക്കി പോണ്ടിംഗ്

ഇന്ത്യ ടെസ്റ്റ് പരമ്പരയിൽ നാണം കെട്ടാൽ, ഫാൻസും ബോർഡും ആവശ്യപ്പെട്ടാൽ കോലി ടെസ്റ്റിൽ തിരിച്ചെത്തും

Portugal vs Spain: നിൻ്റെ പ്രായമാടാ എൻ്റെ എക്സ്പീരിയൻസ്, നേഷൻസ് ലീഗിൽ ഇന്ന് റൊണാൾഡോയും യമാലും നേർക്കുനേർ

ബിസിസിഐയ്ക്ക് ശ്രേയസിന്റെ ചെക്ക്, ലിമിറ്റഡ് ഓവര്‍ ക്യാപ്റ്റന്‍സിയിലേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments