ഒരിഞ്ച് പിന്നോട്ടില്ല, ഡൊണ്ണറുമ്മയെ സ്വന്തമാക്കിയ സിറ്റിയെ ഞെട്ടിച്ച് യുണൈറ്റഡ്, സെന്നെ ലാമ്മെൻസ് ടീമിലേക്ക്

അഭിറാം മനോഹർ
ചൊവ്വ, 2 സെപ്‌റ്റംബര്‍ 2025 (16:44 IST)
ഫുട്‌ബോള്‍ ട്രാന്‍സ്ഫര്‍ വുപണിയുടെ അവസാനദിവത്തില്‍ വാര്‍ത്തകളില്‍ നിറഞ്ഞ് ഗോള്‍ കീപ്പര്‍മാര്‍. മാഞ്ചസ്റ്റര്‍ സിറ്റി ഇറ്റാലിയന്‍ ഗോള്‍ കീപ്പറായ ജിയാന്‍ലൂജി ഡൊണ്ണറുമയെ ടീമിലെത്തിച്ചപ്പോള്‍ മറുപടിയായി ബെല്‍ജിയം കാരനായ സെന്നെ ലാമ്മെന്‍സിനെ യുണൈറ്റഡ് സ്വന്തമാക്കി.
 
പരിചയസമ്പന്നനായ ഡൊണ്ണറുമയെ ഫ്രഞ്ച് ക്ലബായ പിഎസ്ജിയില്‍ നിന്നാണ് സിറ്റി സ്വന്തമാക്കിയത്. ഇതോടെ സിറ്റിയുടെ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പറായിരുന്ന ബ്രസീലിയന്‍ താരമായ എഡേഴ്‌സണ്‍ തുര്‍ക്കി ക്ലബായ ഫെനര്‍ബാഷെയിലേക്ക് മാറും.നിലവില്‍ ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍മാരില്‍ ഒരാളാണ് ഡൊണ്ണറുമ. ഇറ്റാലിയന്‍ ക്ലബായ എ സി മിലാനായി 251 മത്സരങ്ങളും പിഎസ്ജിക്കായി 151 മത്സരങ്ങളും ഡൊണ്ണറുമ കളിച്ചിട്ടുണ്ട്.
 
ബെല്‍ജിയം ക്ലബായ റോയല്‍ ആന്റ്വെര്‍പ്പില്‍ നിന്നാണ് 23കാരനായ ലാമ്മെന്‍സിനെ യുണൈറ്റഡ് ടീമിലെത്തിച്ചത്. അര്‍ജന്റീന ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിനെയും യുണൈറ്റഡ് ലക്ഷ്യമിട്ടിരുന്നു. ഏതാണ്ട് 200 കോടി രൂപയ്ക്കാണ് യുണൈറ്റഡ് ലാമ്മെന്‍സിനായി ചെലവഴിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡിഫൻസ് ചെയ്യാനുള്ള സ്കിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു, ഇന്ത്യയുടെ ടെസ്റ്റ് തോൽവിയിൽ പ്രതികരണവുമായി മുൻ താരം

Shubman Gill: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ശുഭ്മാന്‍ ഗില്‍ കളിക്കില്ല, പന്ത് നയിക്കും

എടിപി ഫൈനലിൽ അൽക്കാരസിനെ വീഴ്ത്തി യാനിക് സിന്നർ, കിരീടം നിലനിർത്തി

David Miller: കോലിക്കൊപ്പം കളിക്കാന്‍ ഡേവിഡ് മില്ലര്‍ എത്തുമോ? വേണം ലിവിങ്സ്റ്റണിനു പകരക്കാരന്‍

അണ്ണനില്ലെങ്കിലും ഡബിൾ സ്ട്രോങ്ങ്, അർമേനിയക്കെതിരെ 9 ഗോൾ അടിച്ചുകൂട്ടി പോർച്ചുഗൽ

അടുത്ത ലേഖനം
Show comments