Select Your Language

Notifications

webdunia
webdunia
webdunia
webdunia

മറഡോണ രണ്ടുകൈകളിലും വാച്ച് കെട്ടിയിരുന്നു, കാരണം ഇതാണ്!

മറഡോണ
വിചിത്രമായ സ്വഭാവരീതികള്‍ക്ക് പേരുകേട്ട വ്യക്തിത്വമാണ് അന്തരിച്ച ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ. ദേശാഭിമാനിയായ അദ്ദേഹം അര്‍ജന്റീനയ്ക്ക് പുറത്തുപോകുമ്പോള്‍ രണ്ടുകൈകളിലും വാച്ചുകെട്ടിയിരുന്നു. ഒരുവാച്ചില്‍ അര്‍ജന്റീനയുടെ സമയവും മറ്റേവാച്ചില്‍ പോകുന്ന രാജ്യത്തിന്റെ സമയവുമായിരുന്നു സെറ്റുചെയ്യുന്നത്.
 
മറഡോണയുടെ ഈ സ്വഭാവത്തിനു പിന്നില്‍ പലവിശദീകരണവും പലരും നല്‍കുന്നുണ്ട്. കളിക്കളത്തിലെന്ന പോലെ ജീവിതത്തിലും സമയത്തിന് താരം വലിയ വില കല്‍പിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ധവാനൊപ്പം രാഹുൽ ഓപ്പൺ ചെയ്യട്ടെ, സഞ്ജുവിനെ ഫിനിഷിങ് റോളിൽ ടീമിലെടുക്കണം: പുതിയ ഗെയിം പ്ലാനുമായി മുൻ ഇന്ത്യൻ താരം