Webdunia - Bharat's app for daily news and videos

Install App

ഗാർഡിയോളയുമായി ഫോണിൽ സംസാരിച്ചു: മെസി മാഞ്ചസ്റ്റർ സിറ്റിയിലേക്കെന്ന് റിപ്പോർട്ട്

Webdunia
ബുധന്‍, 26 ഓഗസ്റ്റ് 2020 (11:48 IST)
സ്പാനിഷ് ക്ലബ് ബാഴ്‌സലോണയുമായി കരാർ അവസാനിപ്പിക്കുന്ന സൂപ്പർ താരം ലയണൽ മെസി മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കെന്ന് റിപ്പോർട്ട്. മെസി ബാഴ്‌സ വിടുമെന്ന് ഈ മാസം തുടക്കത്തില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകന്‍ മാഴ്‌സലോ ബച്ച്‌ലറാണ് ഇക്കാര്യം പുറത്തുവിട്ടത്.
 
മുൻ ബാഴ്‌സലോണ പരിശീലകനൗം ഇപ്പോഴത്തെ സിറ്റി പരിശീലകനുമായ പെപ് ഗാർഡിയോളയുമായി മെസി സംസാരിച്ചതയാണ് പുറത്തുവരുന്ന വാർത്തകൾ. യുവേഫ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ബയേണ്‍ മ്യൂനിച്ചിനോട് 8-2 തോല്‍വി പിണഞ്ഞ് ദിവസങ്ങള്‍ക്കകം മെസി ഗാർഡിയോളയുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
 
മെസിയെ സ്വന്തമാക്കാൻ നേരത്തെയും സിറ്റി ശ്രമങ്ങൾ നടത്തിയിരുന്നു. മെസിയെ ഉൾപ്പെടുത്തികൊണ്ടുള്ള പദ്ധതി സിറ്റി തയ്യാറാക്കിയിട്ടുണ്ടെന്നാണ് ഇഎസ്‌പിഎൻ റിപ്പോർട്ട് ചെയ്യുന്നത്. മെസിയും ഗാർഡിയോളയും തമ്മിലുള്ള അടുത്ത ബന്ധവും ഈ സാധ്യതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ തൊഴിച്ചു; മുംബൈ വിടുന്നത് വെറുതെയല്ല, മൊത്തം പ്രശ്‌നം !

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; സര്‍പ്രൈസ് 'ക്യാമറ'യില്‍ രോഹിത് കുടുങ്ങി, ഉദ്ദേശിച്ചത് മുംബൈ ഇന്ത്യന്‍സിലെ പടലപിണക്കമോ?

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് 4 റൺസ് മാത്രം ഒരു വിക്കറ്റും, എന്നാൽ പിന്നെ ക്യാപ്റ്റൻ പന്ത് കൊടുത്തില്ല

Sunrisers Hyderabad: പടക്ക ഫാക്ടറി തന്നെ ഉണ്ടായിട്ട് എന്ത് കാര്യം, മേല്‍ക്കൂര ചോര്‍ന്നാല്‍ എല്ലാം തീര്‍ന്നില്ലെ, പോയന്റ് പട്ടികയില്‍ അവസാനത്തേക്ക് വീണ് ഹൈദരാബാദ്

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

MS Dhoni: ചെന്നൈയുടെ 'തല'യാകാന്‍ ധോണി; ഗെയ്ക്വാദ് പുറത്ത്

Rajasthan Royals: സഞ്ജുവിന്റെ രാജസ്ഥാനു മൂന്നാം തോല്‍വി; കാണുമോ പ്ലേ ഓഫ്?

Rohit Sharma: പവര്‍പ്ലേയില്‍ റണ്‍സ് വരുന്നില്ല, ബാക്കിയുള്ളവര്‍ക്ക് സമ്മര്‍ദ്ദവും; രോഹിത് മാറിനില്‍ക്കുമോ?

Digvesh Rathi Notebook Celebration: കൈയില്‍ എഴുതിയില്ല ഇത്തവണ ഗ്രൗണ്ടില്‍; എത്ര കിട്ടിയാലും പഠിക്കാത്ത 'നോട്ട്ബുക്ക് സെലിബ്രേഷന്‍'

MS Dhoni: അണ്ണന്‍ കളിച്ചാല്‍ ടീം പൊട്ടും, വേഗം ഔട്ടായാല്‍ ജയിക്കും; 2023 മുതല്‍ 'ശോകം'

അടുത്ത ലേഖനം
Show comments