റൊണാള്‍ഡോയും മെസിയും തമ്മില്‍ എത്ര വയസ്സിന്റെ വ്യത്യാസമുണ്ട്?

Webdunia
ശനി, 5 ഫെബ്രുവരി 2022 (12:50 IST)
ഫുട്‌ബോള്‍ ഇതിഹാസങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലിയോണല്‍ മെസിയും. സമകാലീനരായ ഇരുവരും തമ്മില്‍ റെക്കോര്‍ഡുകളുടെ കാര്യത്തില്‍ മത്സരിക്കുകയാണ്. റൊണാള്‍ഡോ പോര്‍ച്ചുഗല്‍ താരവും മെസി അര്‍ജന്റീന താരവുമാണ്. പ്രായത്തില്‍ മുതിര്‍ന്നത് റൊണാള്‍ഡോയാണ്. റൊണാള്‍ഡോയ്ക്ക് ഇപ്പോള്‍ മെസിയേക്കാള്‍ രണ്ട് വയസ് കൂടുതലാണ് റൊണാള്‍ഡോയ്ക്ക്. കൃത്യമായി പറഞ്ഞാല്‍ റൊണാള്‍ഡോ ജനിച്ച് 869 ദിവസങ്ങള്‍ക്ക് ശേഷമാണ് മെസിയുടെ ജനനം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ന് കളിക്കുന്ന താരങ്ങളിലെ മികച്ച ഫിനിഷർ, ടിം ഡേവിഡിനെ പ്രശംസകൊണ്ട് മൂടി ആർസിബി നായകൻ

ഫിനിഷിങ്ങിൽ പവർ ഹൗസ്, ബാറ്റിംഗ് മെച്ചപ്പെടുത്തിയത് ദിനേഷ് കാർത്തികെന്ന് ടിം ഡേവിഡ്

സിക്സടിച്ചു തകർക്കുമെന്ന് പറഞ്ഞു, ആർസിബിക്കെതിരെ ഒരു സിക്സടിച്ച് മടങ്ങി, മൂന്നാം പോരിലും നിരാശപ്പെടുത്തി സഞ്ജു

സഞ്ജുവിന്റെ ശരീരഭാഷ നോക്ക്, ഒരു താല്പര്യവും ഇല്ലാത്തത് പോലെ, വയ്യെങ്കില്‍ മാറിനില്‍ക്കു, രൂക്ഷവിമര്‍ശനവുമായി ചെന്നൈ ആരാധകര്‍

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബുമ്രയെയാണ് അവൻ ഞെട്ടിച്ചത്, ഇനിയും കാത്തിരിക്കേണ്ട കാര്യമില്ല, വൈഭവിന് ഇന്ത്യൻ ക്യാപ് നൽകണമെന്ന് ഇർഫാൻ പത്താൻ

തലയെത്താൻ വൈകും, പരിക്ക് ഭേദമായിട്ടില്ല, ചെന്നൈ ഇനിയും കാത്തിരിക്കണം

ഒന്ന് വിശ്വസിക്കു, ജയിപ്പിക്കുമെന്ന് കുൽദീപ്, ക്രീസിൽ തുടർന്ന് മില്ലർ, ഡൽഹി തോൽവിക്ക് കാരണമായത് മില്ലറുടെ അബദ്ധമെന്ന് ഡെയ്ൽ സ്റ്റെയ്ൻ

GT vs DC : ആ ഒരൊറ്റ സിംഗിൾ നിഷേധിച്ചതാണ് കളി മാറ്റിയത്, പ്രസിദ്ധ് മനോഹരമായി എറിഞ്ഞു : ശുഭ്മാൻ ഗിൽ

Delhi Capitals vs Gujarat Titans: ആവേശം അവസാന പന്ത് വരെ; നാടകീയ മത്സരത്തിൽ ഒരു റൺസിനു തോറ്റ് ഡൽഹി

അടുത്ത ലേഖനം
Show comments