മെസ്സി ഇനി മയാമിയുടെ മിശിഹാ.. നായകനായി കളത്തിലിറങ്ങും

Webdunia
ചൊവ്വ, 25 ജൂലൈ 2023 (13:31 IST)
ഇന്റര്‍ മയാമിയുടെ പുതിയ നായകനായി മെസ്സി മാറുമെന്ന് സ്ഥിരീകരിച്ച് ഇന്റര്‍ മയാമി. കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് പുറത്തിരിക്കുന്ന ബ്രസീലിയന്‍ മിഡ് ഫീല്‍ഡറായ ഗ്രിഗോറായിരുന്നു ക്ലബിന്റെ മുന്‍ നായകന്‍. എന്നാല്‍ മെസ്സി എത്തുന്നതോടെ മെസ്സിയായിരിക്കും ടീമിന്റെ നായകനെന്ന് കോച്ച് ടാറ്റാ മാര്‍ട്ടിനോ വ്യക്തമാക്കി.
 
ജൂലൈ 21ന് ക്രൂസ് അസുലിനെതിരെയായിരുന്നു ഇന്റര്‍ മയാമിയില്‍ മെസ്സിയുടെ അരങ്ങേറ്റ മത്സരം. 90 മിനിറ്റ് പൂര്‍ത്തിയാകുമ്പോള്‍ സമനിലയിലായിരുന്ന മത്സരത്തില്‍ ഇന്റര്‍ മയാമി വിജയിച്ചത് 94മത് മിനിറ്റില്‍ മെസ്സി നേടിയ ഫ്രീകിക്കിലൂടെയായിരുന്നു. ലീഗ് കപ്പിന്റെ നോക്കൗട്ട് ഘട്ടത്തില്‍ അറ്റ്‌ലാന്റ യുണൈറ്റഡിനെതിരെയാണ് ഇന്റര്‍ മയാമിയുടെ അടുത്ത മത്സരം. മെസ്സിയായിരിക്കും മയാമിയെ ഈ മത്സരത്തില്‍ നയിക്കുക.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ന് കളിക്കുന്ന താരങ്ങളിലെ മികച്ച ഫിനിഷർ, ടിം ഡേവിഡിനെ പ്രശംസകൊണ്ട് മൂടി ആർസിബി നായകൻ

ഫിനിഷിങ്ങിൽ പവർ ഹൗസ്, ബാറ്റിംഗ് മെച്ചപ്പെടുത്തിയത് ദിനേഷ് കാർത്തികെന്ന് ടിം ഡേവിഡ്

സിക്സടിച്ചു തകർക്കുമെന്ന് പറഞ്ഞു, ആർസിബിക്കെതിരെ ഒരു സിക്സടിച്ച് മടങ്ങി, മൂന്നാം പോരിലും നിരാശപ്പെടുത്തി സഞ്ജു

സഞ്ജുവിന്റെ ശരീരഭാഷ നോക്ക്, ഒരു താല്പര്യവും ഇല്ലാത്തത് പോലെ, വയ്യെങ്കില്‍ മാറിനില്‍ക്കു, രൂക്ഷവിമര്‍ശനവുമായി ചെന്നൈ ആരാധകര്‍

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

CSK vs DC: ഒടുവിൽ സഞ്ജു ചേട്ടൻ ഈസ് ബാക്ക്; ചെന്നൈയ്ക്കു ആദ്യ ജയം

Abhishek Sharma: അടിയോടടി വിടാതെ അഭിഷേക് ശർമ; പറത്തിയത് എട്ട് സിക്‌സുകൾ

മുംബൈയുടെ റഡാറിൽ വൈഭവ് സൂര്യവംശി; 15-കാരനായ 'റൺ മെഷീനെ' സ്വന്തമാക്കാൻ നീക്കം സജീവം

സംപ്രേഷണാവകാശം ഏറ്റെടുക്കാൻ ആളില്ല, ഇന്ത്യക്കാർക്ക് ഫിഫ ലോകകപ്പ് കാണാനാവില്ലെ?

Vaibhav Suryavanshi : 18 ഫോറുകൾ, 18 സിക്സറുകൾ, ഒടുവിൽ ഓറഞ്ച് ക്യാപ്പ് തൂക്കി വൈഭവ്

അടുത്ത ലേഖനം
Show comments