Webdunia - Bharat's app for daily news and videos

Install App

'ഫൈനലില്‍ ആരെ വേണം?' മെസിയെ കിട്ടണമെന്ന് നെയ്മറിന്റെ മറുപടി

Webdunia
ചൊവ്വ, 6 ജൂലൈ 2021 (08:06 IST)
എതിരില്ലാത്ത ഒരു ഗോളിന് പെറുവിനെ തോല്‍പ്പിച്ച് ബ്രസീല്‍ കോപ്പ അമേരിക്ക ഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ്. രണ്ടാം സെമി ഫൈനലില്‍ അര്‍ജന്റീനയ്ക്ക് കൊളംബിയയാണ് എതിരാളികള്‍. ഈ മത്സരത്തില്‍ അര്‍ജന്റീനയുടെ ജയം കാത്തിരിക്കുകയാണ് ആരാധകര്‍. അങ്ങനെവന്നാല്‍ അര്‍ജന്റീന-ബ്രസീല്‍ ഫൈനല്‍ പോരാട്ടം കാണാന്‍ സാധിക്കും. 
 
ആരാധകര്‍ മാത്രമല്ല ബ്രസീല്‍ താരങ്ങളും കാത്തിരിക്കുന്നത് ഫൈനലില്‍ അര്‍ജന്റീനയോട് ഏറ്റുമുട്ടാനാണ്. ഫൈനലില്‍ ആരായിരിക്കണം എതിരാളികള്‍ എന്ന് ബ്രസീല്‍ സൂപ്പര്‍താരം നെയ്മറിനോട് ചോദിച്ചപ്പോള്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ 'അര്‍ജന്റീന' എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. സുഹൃത്ത് കൂടിയായ ലിയോണല്‍ മെസിക്കെതിരെ കളിക്കാനുള്ള തയ്യാറെടുപ്പിലാണ് താനും ടീമുമെന്ന് നെയ്മര്‍ വ്യക്തമാക്കി കഴിഞ്ഞു. നെയ്മറിനെ പോലെ മറ്റ് ബ്രസീല്‍ താരങ്ങളും ഫൈനലില്‍ അര്‍ജന്റീനയ്‌ക്കെതിരെ കളിക്കാമെന്ന പ്രതീക്ഷയിലാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Euro Cup 2024, Belgium vs Slovakia: യൂറോ കപ്പില്‍ അട്ടിമറി, ബെല്‍ജിയത്തെ തോല്‍പ്പിച്ച് സ്ലോവാക്യ

ഇന്ത്യയുടെ സൂപ്പർ 8 പോരാട്ടങ്ങൾ ജൂൺ 20 മുതൽ, "ഇനി പാക്കപോറത് യുദ്ധം"

ലോകകപ്പ് കഴിഞ്ഞാൽ ഇന്ത്യ അടിമുടി മാറും. വെങ്കിടേഷും പരാഗും ടീമിലേക്ക്, സഞ്ജുവിനും സീറ്റ് ഉറപ്പ്

പരിശീലകനാകാം, പക്ഷേ ഉപാധികളുണ്ട്, പലരുടെയും തല തെറിക്കും: ഗംഭീറിന്റെ ആവശ്യങ്ങള്‍ സമ്മതിച്ച് ബിസിസിഐ

Sanju Samson: ബൗൾ ചെയ്യുന്നില്ലെങ്കിൽ ദുബെ എന്തിന്, സഞ്ജു ഇറങ്ങിയാൽ പൊളിക്കുമെന്ന് ശ്രീശാന്ത്

അടുത്ത ലേഖനം
Show comments