Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബ്രസീല്‍-അര്‍ജന്റീന സ്വപ്‌ന ഫൈനലിലേക്ക് ദൂരംകുറഞ്ഞു; കോപ്പ സെമി ലൈനപ്പ് ഇങ്ങനെ

ബ്രസീല്‍-അര്‍ജന്റീന സ്വപ്‌ന ഫൈനലിലേക്ക് ദൂരംകുറഞ്ഞു; കോപ്പ സെമി ലൈനപ്പ് ഇങ്ങനെ
, ഞായര്‍, 4 ജൂലൈ 2021 (08:54 IST)
കോപ്പ അമേരിക്ക സെമി ലൈനപ്പായി. ജൂലൈ അഞ്ച് തിങ്കളാഴ്ച നടക്കുന്ന ആദ്യ സെമി ഫൈനലില്‍ നിലവിലെ ചാംപ്യന്‍മാരായ ബ്രസീല്‍ പെറുവിനെ നേരിടും. ജൂലൈ ആറിന് നടക്കുന്ന രണ്ടാം സെമി ഫൈനലില്‍ കൊളംബിയയാണ് അര്‍ജന്റീനയുടെ എതിരാളികള്‍. 
 
ബ്രസീല്‍-അര്‍ജന്റീന സ്വപ്‌ന ഫൈനലിലേക്കുള്ള ദൂരം കുറഞ്ഞിരിക്കുകയാണ്. സെമി ഫൈനലില്‍ ബ്രസീലും അര്‍ജന്റീനയും ജയിച്ചാല്‍ ജൂലൈ പത്തിന് നടക്കുന്ന കലാശപോരാട്ടത്തില്‍ ചിരവൈരികളുടെ ഏറ്റുമുട്ടല്‍ കാണാം. സ്വപ്‌ന ഫൈനലിനായി കാത്തിരിക്കുകയാണ് ബ്രസീല്‍, അര്‍ജന്റീന ആരാധകര്‍. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുക്രയ്‌നെ തകർത്ത് ഇംഗ്ലണ്ട്, ചെക്കിനെ മടക്കിയയച്ച് ഡെൻമാർക്ക്, യൂറോ സെമി ഫൈനൽ ലൈനപ്പായി