Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഖത്തര്‍ ലോകകപ്പില്‍ നിന്ന് ആദ്യം പുറത്താകുന്ന ടീമായി ഖത്തര്‍ !

Qatar eliminated from FIFA World Cup
ഖത്തര്‍ ലോകകപ്പില്‍ നിന്ന് പുറത്താകുന്ന ആദ്യ ടീമായി ആതിഥേയരായ ഖത്തര്‍. ഗ്രൂപ്പ് ഘട്ടത്തില്‍ തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും തോറ്റതോടെയാണ് ഖത്തര്‍ പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായത്. വെള്ളിയാഴ്ച സെനഗലിനെതിരായ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഖത്തര്‍ തോറ്റത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഹ്സ അമീനിയുടെ പേരെഴുതിയ ജേഴ്സി, ഒപ്പം സ്ത്രീ സ്വാതന്ത്ര്യത്തിൻ്റെ ബാനർ: പിടിച്ചെടുത്ത് സെക്യൂരിറ്റി