Qatar World Cup 2022: ഫിഫ ലോകകപ്പ്: ഇന്നത്തെ മത്സരങ്ങളും സമയക്രമവും അറിയാം
രണ്ടാം മത്സരത്തില്‍ സെനഗലും നെതര്‍ലന്‍ഡ്‌സും പോരടിക്കും
Qatar World Cup 2022: ഖത്തര്‍ ലോകകപ്പില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. ഗ്രൂപ്പ് ബിയിലെ ശക്തരായ ഇംഗ്ലണ്ടിന് എതിരാളികള്‍ ഇറാന്‍. ഇന്ത്യന്‍ സമയം വൈകിട്ട് 6.30 നാണ് മത്സരം ആരംഭിക്കുക. രണ്ടാം മത്സരത്തില്‍ സെനഗലും നെതര്‍ലന്‍ഡ്‌സും പോരടിക്കും. ഗ്രൂപ്പ് എയിലെ ടീമുകളാണ് ഇരുവരും. ഇന്ത്യന്‍ സമയം രാത്രി 9.30 നാണ് സെനഗല്‍-നെതര്‍ലന്‍ഡ്‌സ് മത്സരം.