Qatar World Cup 2022: 'ആര്‍പ്പോ ഖത്തര്‍'; മെഗാ ഇവന്റിന് ഇന്ന് കിക്കോഫ്
രാത്രി 7.30 മുതല്‍ ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കും
Publish Date: Sun, 20 Nov 2022 (08:04 IST)
Updated Date: Sun, 20 Nov 2022 (08:11 IST)
Qatar World Cup 2022: ഖത്തര്‍ ലോകകപ്പിന് ഇന്ന് കിക്കോഫ്. ഗ്രൂപ്പ് എയിലെ ഖത്തറും ഇക്വഡോറും തമ്മിലാണ് ആദ്യ മത്സരം. ഇന്ത്യന്‍ സമയം രാത്രി 9.30 മുതലാണ് ആവേശ പോരാട്ടം. ആതിഥേയരായ ഖത്തര്‍ ആദ്യ മത്സരത്തിനായി കളിക്കളത്തില്‍ ഇറങ്ങുമ്പോള്‍ സ്റ്റേഡിയത്തില്‍ ആരവം മുഴങ്ങും. രാത്രി 7.30 മുതല്‍ ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കും.