Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഖത്തര്‍ ലോകകപ്പ്: ഇന്നത്തെ മത്സരങ്ങള്‍

Qatar World Cup Today Match
ലോകകപ്പില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. രാത്രി 8.30 ന് നടക്കുന്ന മത്സരത്തില്‍ ജപ്പാനും ക്രൊയേഷ്യയും നേര്‍ക്കുനേര്‍. രാത്രി 12.30 നാണ് ബ്രസീലിന്റെ മത്സരം. ദക്ഷിണ കൊറിയായാണ് ബ്രസീലിന്റെ എതിരാളികള്‍. ഇന്നത്തെ മത്സരങ്ങളില്‍ ജയിക്കുന്നവര്‍ ക്വാര്‍ട്ടറിലേക്ക് പ്രവേശിക്കും. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫ്രഞ്ച് കുപ്പായത്തിൽ ഏറ്റവുമധികം ഗോളുകൾ നേടിയ സ്ട്രൈക്കർ, തിയറി ഒൻറിയെ മറികടന്ന് ഒളിവർ ജിറൂഡ്