Webdunia - Bharat's app for daily news and videos

Install App

തുടർച്ചയായ ഒമ്പതാം വിജയം: ലാ ലിഗ കിരീടത്തിനോടടുത്ത് റയൽ മാഡ്രിഡ്

Webdunia
ചൊവ്വ, 14 ജൂലൈ 2020 (08:49 IST)
സ്പാനിഷ് ലീഗിൽ തുടർച്ചയായ ഒമ്പതാം മത്സരവിജയവുമായി റയൽ മാഡ്രിഡ് കിരീടത്തിനോടടുക്കുന്നു. ഗ്രാനഡയെ ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് റയൽ പരാജയപ്പെടുത്തിയത്.
 
വിജയത്തോടെ 36 മത്സരങ്ങളില്‍ നിന്ന് 83 പോയന്റുമായി റയല്‍ രണ്ടാമതുള്ള ബാഴ്‌സയുമായുള്ള അകലം നാലു പോയന്റാക്കി വര്‍ധിപ്പിച്ചു.രണ്ടുമത്സരങ്ങൾ ബാക്കി നിൽക്കെ റയൽ ഇത്തവണ തങ്ങളുടെ 34-ാം ലീഗ് കിരീടമുയർത്താനാണ് സാധ്യത.
 
മത്സരത്തിന്റെ പത്താം മിനുട്ടിൽ ഫെര്‍ലാന്‍ഡ് മെന്‍ഡിയാണ് റയലിനായി ആദ്യം വലകുലുക്കിയത്. പിന്നാലെ 16മത് മിനുട്ടിൽ കരീം ബെൻസേമയും റയലിനായി ഗോൾ കണ്ടെത്തി.ലീഗില്‍ ബെന്‍സേമയുടെ 19ആം ഗോളാണീത്.എന്നാൽ ഗ്രാനഡ 50-ാം മിനിറ്റില്‍ ഡാര്‍വിന്‍ മാച്ചിസിലൂടെ ഗോൾ നേടി ഉണർനു കളിച്ചു. പക്ഷേ നായകൻ റാമോസിന്റെ കീഴിലുള്ള പ്രതിരോധമതിൽ പൊളിക്കാൻ ഗ്രാനഡക്കായില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോർഡ്സിൽ ഇനി ഒരു Lord മാത്രമെ ഉള്ളു, സ്റ്റീവൻ സ്മിത്ത്

നിങ്ങൾക്ക് റബാഡയെങ്കിൽ ഇവിടെ 3 പേരാണ്, തീയല്ല, തീമഴ പെയ്യിക്കും, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയ്ക്കും ബാറ്റിംഗ് തകർച്ച

England vs Senegal: സാക്കയും ഹാരി കെയ്നും റെയ്സും എല്ലാം ഉണ്ടായിട്ടെന്ത്?, ഇംഗ്ലണ്ടിനെ മലർത്തിയടിച്ച് സെനഗൽ

Gautam Gambhir on Karun Nair: 'തിരിച്ചുവരവ് അത്ര എളുപ്പമല്ല, അവന് തോല്‍ക്കില്ലെന്ന മനോഭാവം'; കരുണ്‍ നായരെ പുകഴ്ത്തി ഗംഭീര്‍

Australia vs South Africa, WTC Final 2025: 'ഇനി ബാവുമ ശരണം'; ഓസ്‌ട്രേലിയയ്ക്കു മുന്നില്‍ ദക്ഷിണാഫ്രിക്ക തകരുന്നു, ഇന്ന് നിര്‍ണായകം

അടുത്ത ലേഖനം
Show comments