Webdunia - Bharat's app for daily news and videos

Install App

ഏറ്റവും മികച്ച ഗോളിനേക്കാള്‍ പ്രിയങ്കരം ജോര്‍ജിനയുമായുള്ള സെക്‍സ്: ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ

മെര്‍ലിന്‍ സാമുവല്‍
വ്യാഴം, 19 സെപ്‌റ്റംബര്‍ 2019 (17:27 IST)
ഫുട്‌ബോള്‍ ആരാധകര്‍ ഇന്നും ആഘോഷിക്കുന്ന തന്റെ ബൈസിക്കിള്‍ കിക്ക് ഗോളിനേക്കാള്‍ താന്‍ പ്രധാന്യം നല്‍കുന്നത് കാമുകി ജോര്‍ജിന റോഡ്രിഗസിനൊപ്പമുള്ള സ്വകാര്യ നിമിഷങ്ങളാണെന്ന് പോര്‍ച്ചുഗല്‍ താരം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ.

പ്രശസ്‌ത കമന്റേറ്റര്‍ പിയേര്‍സ് മോര്‍ഗനുമൊത്തുള്ള അഭിമുഖത്തിലാണ് യുവന്റസ് താരം മനസ് തുറന്നത്. 2018ല്‍ റയല്‍ മാഡ്രില്‍ കളിക്കുമ്പോള്‍ ഇപ്പോഴത്തെ ക്ലബായ യുവന്റസിനെതിരെയാണ് ക്രിസ്‌റ്റ്യാനോ ബൈസിക്കിള്‍ കിക്ക് ഗോള്‍ നേടിയത്.

ഈ ഗോളാണ് ഏറ്റവും പ്രിയപ്പെട്ടതെന്ന് പറയുമ്പോഴും ജോര്‍ജിന റോഡ്രിഗസുമായി കിടക്കയില്‍ പങ്കിട്ട നിമിഷങ്ങളുമായി ഈ ഗോളിനെ താരതമ്യം ചെയ്യാനാവില്ലെന്ന നിലപാടിലാണ് റൊണാള്‍ഡോ. ഗോള്‍ നേടിയതും  ജോര്‍ജിനയുമായുള്ള അടുപ്പവും വ്യത്യസ്‌തമാണെന്ന് അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയ്ക്ക് ആശ്വസിക്കാം, ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ബുമ്ര കളിച്ചേക്കും

വെസ്റ്റിന്‍ഡീസിന്റെ പുതിയ പേസ് പ്രതീക്ഷ, പക്ഷേ എല്ലാം തകിടം മറിച്ച് ലൈംഗികാരോപണങ്ങള്‍, ഷമര്‍ ജോസഫ് പീഡിപ്പിച്ചെന്ന് പറഞ്ഞ് പരാതിപ്പെട്ടത് 11 സ്ത്രീകള്‍!

India vs Pakistan: പഹൽഗാം ഭീകരാക്രമണം തടസമായേക്കില്ല, ഏഷ്യാ കപ്പിൽ ഇന്ത്യ- പാകിസ്ഥാൻ പോരാട്ടത്തിന് സാധ്യത തുറക്കുന്നു

വേണ്ട കളിക്കാരെയും കോച്ചിങ് സ്റ്റാഫിനെയും എല്ലാം നൽകി, ഇനിയും പരാജയപ്പെട്ടാൽ ഗംഭീർ പുറത്ത്, താരം സമ്മർദ്ദത്തിലെന്ന് ആകാശ് ചോപ്ര

വിവാഹ വാഗ്ദാനം നൽകി ഇന്ത്യൻ ക്രിക്കറ്റ് താരം പീഡിപ്പിച്ചു, പണം തട്ടിയെടുത്തു: പരാതിയുമായി യുപി സ്വദേശിനി

അടുത്ത ലേഖനം