Webdunia - Bharat's app for daily news and videos

Install App

യുക്രെയ്‌നിലെ റഷ്യൻ അധിനിവേശത്തിനെതിരെ പതിഷേധം, ചാമ്പ്യൻസ് ലീഗ് ഫൈനൽ വേദി റഷ്യയിൽ നിന്ന് മാറ്റി

Webdunia
വെള്ളി, 25 ഫെബ്രുവരി 2022 (20:45 IST)
ചാമ്പ്യൻസ് ലീഗ് ഫൈനൽ വേദി റഷ്യയിൽ നിന്ന് മാറ്റി യുവേഫ. യുക്രെയ്‌നിലെ റഷ്യൻ അധിനിവേശത്തിനെതിരായ പ്രതിഷേധം എന്ന നിലയിലാണ് ചാമ്പ്യൻസ് ലീഗ് ഫൈനൽ വേദി യുവേഫ മാറ്റിയത്.
 
സെന്റ് പീറ്റേഴ്‌സ്‌ബർ‌ഗിൽ മെയ് 28നായിരുന്നു ലീഗ് ഫൈനൽ നിശ്ചയിച്ചിരുന്നത്. ഇത് പാരീസിൽ വെച്ചായിരിക്കും നട‌ത്തുക. റഷ്യയുടെ എനർജി മേഖലയിലെ വമ്പന്മാരായ ഗാസ്‌പ്രോം നിർമിച്ച സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കേണ്ടിയിരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ഇന്ത്യ ഓറഞ്ചിലും പാകിസ്ഥാൻ പച്ചയിലും കളിക്കട്ടെ, 2023ലെ ലോകകപ്പിനിടെ ഇന്ത്യൻ ജേഴ്സി മുഴുവൻ ഓറഞ്ചാക്കാൻ ശ്രമം, എതിർത്തത് രോഹിത് ശർമ

Rajasthan Royals: അവസാന കളി തോറ്റാല്‍ പോക്ക് എലിമിനേറ്ററിലേക്ക് ! പടിക്കല്‍ കലമുടയ്ക്കുമോ സഞ്ജുവിന്റെ റോയല്‍സ്?

Royal Challengers Bengaluru: ഫോമില്‍ അല്ലെങ്കിലും മാക്‌സ്വെല്ലിനെ ഇറക്കാന്‍ ആര്‍സിബി; മഴ പെയ്താല്‍ എല്ലാ പ്ലാനിങ്ങും പാളും !

Sunrisers Hyderabad: ഹൈദരബാദ് പ്ലേ ഓഫില്‍; ഇനി അറിയേണ്ടത് ആരാകും നാലാമന്‍ !

സ്ത്രീകൾ ജോലിക്ക് പോകാൻ തുടങ്ങിയതോടെ വിവാഹമോചനങ്ങൾ വർദ്ധിച്ചു, വിവാദപരാമർശവുമായി മുൻ പാക് താരം സയീദ് അൻവർ

അടുത്ത ലേഖനം
Show comments