Webdunia - Bharat's app for daily news and videos

Install App

രക്ത സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഇനി ഇവ ശീലമാക്കാം

ശ്രീനു എസ്
തിങ്കള്‍, 19 ജൂലൈ 2021 (12:02 IST)
രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ജീവിത ശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മതിയാകും. അതിന് ഉത്തമമാണ് വ്യായാമം. കഠിനമായ വ്യായാമങ്ങള്‍ക്കു പകരം ലഘുവായ വ്യായാമം ഒരു മണിക്കൂര്‍ ചെയ്താല്‍ മതിയാകും. ഇതിലൂടെ അഞ്ചുമുതല്‍ എട്ടുവരെ രക്ത സമ്മര്‍ദ്ദം കുറയ്ക്കാന്‍ സാധിക്കും. 
 
രക്തസമ്മര്‍ദ്ദം ഇപ്പോള്‍ സര്‍വസാധാരണമായിക്കൊണ്ടിരിക്കുകയാണ്. 40 വയസിനു മുകളിലുള്ള ഏകദേശം 30-40 ശതമാനം പേര്‍ക്കും ഈ രോഗാവസ്ഥ ഉണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇത് ഹൃദ്രോഹം പോലുള്ള ജീവിത ശൈലി രോഗങ്ങള്‍ക്ക് വഴിവക്കും.  പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുന്നതാണ് ഏറ്റവും മികച്ച മറ്റൊരു മാര്‍ഗം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗര്‍ഭിണിയാകാന്‍ ഏത് സമയത്താണ് ലൈംഗികബന്ധം വേണ്ടത്?

മുട്ടയ്‌ക്കൊപ്പം കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ

ഈ ഗന്ധങ്ങള്‍ പാമ്പുകള്‍ക്ക് ഇഷ്ടമില്ല; തണുപ്പ് കാലത്ത് പാമ്പുകളെ അകറ്റാന്‍ ഇവ സഹായിക്കും

നിങ്ങളുടെ ബുദ്ധിശക്തി വര്‍ധിപ്പിക്കാന്‍ ഈ അഞ്ചുശീലങ്ങള്‍ വളര്‍ത്തിയെടുക്കു

രോഗം വരാതിരിക്കണമെങ്കില്‍ ഈ ജീവികളെ അടുപ്പിക്കരുത്!

അടുത്ത ലേഖനം
Show comments