Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്തുകഴിച്ചിട്ടും ശരീരം മെലിയുന്നു, കാരണം ഇതാണ്!

എന്തുകഴിച്ചിട്ടും ശരീരം മെലിയുന്നു, കാരണം ഇതാണ്!

ശ്രീനു എസ്

, ബുധന്‍, 7 ജൂലൈ 2021 (16:07 IST)
അമിതവണ്ണം മൂലം കഷ്ടപ്പെടുന്നവരെയാണ് നാം ചുറ്റും കാണുന്നത്. എന്നാല്‍ ഇതിനിടെ ശരീരഭാരമില്ലാതെ ആത്മവിശ്വാസം നഷ്ടപ്പെട്ട് സങ്കടപ്പെടുന്നവരും നമുക്കിടയിലുണ്ട്. ഇവര്‍ ശരീരം പുഷ്ടിപ്പെടുത്താന്‍ പഠിച്ച പണി പതിനെട്ടും നോക്കാറുണ്ട്. എന്തുകൊണ്ടാണോ അമിത വണ്ണമുണ്ടാകുന്നത് അതിനു വിപരീതം തന്നെയാണ് വണ്ണക്കുറവുണ്ടാകാനും കാരണം. 
 
ഗ്രൗണ്ട് വ്യായാമങ്ങള്‍ ചെയ്താല്‍ ശരീരം പുഷ്ടിപ്പെടുമെന്ന് പറഞ്ഞാല്‍ മെലിഞ്ഞിരിക്കുന്ന പലര്‍ക്കും അത് അതിശയമാണ്. എന്ന് ഇത് സത്യമാണ്. പുഷ്അപ് പോലുള്ള വ്യായാമങ്ങള്‍ ശരീരത്തിന് ആകൃതിയും ഭംഗിയും ഉണ്ടാക്കും. ആത്മവിശ്വാസവും വര്‍ധിപ്പിക്കും. അതേസമയം ഇപ്പൊ വണ്ണം വയ്ക്കണമെന്ന് കരുതി വയറു നിറച്ച് ചോറും കറിയും വാരി കഴിക്കുന്നത് ശരിയല്ല. ശരീരത്തിനാവശ്യമായ എല്ലാ പോഷകങ്ങളും ലഭിക്കുന്ന രീതിയിലായിരിക്കണം ഭക്ഷണം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത 40 പേര്‍ക്ക് കോവിഡ്