Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ ലക്ഷണങ്ങള്‍ ഉണ്ടോ? എങ്കില്‍ നിങ്ങള്‍ മറവി രോഗത്തിന്റെ ഇരയാണ്

ഈ ലക്ഷണങ്ങള്‍ ഒന്ന് പരിശോധിക്കൂ; ചിലപ്പോള്‍ നിങ്ങളും ഈ രോഗത്തിന്റെ ഇരയാകും

ഈ ലക്ഷണങ്ങള്‍ ഉണ്ടോ? എങ്കില്‍ നിങ്ങള്‍ മറവി രോഗത്തിന്റെ ഇരയാണ്
, ശനി, 18 മാര്‍ച്ച് 2017 (09:46 IST)
മറവി എന്ന രോഗം ബാധിച്ചു തുടങ്ങിയാല്‍ പണിയാണ് അല്ലെ. എന്നാല്‍ ഇത് കണ്ടെത്താന്‍ പലവഴികള്‍ ഉണ്ട്. ഈ ലക്ഷണങ്ങള്‍ നിങ്ങള്‍ക്കുണ്ടോ? എങ്കില്‍ അത് മറവി അഥവാ അൽഷിമേഴ്സ് ആണ്. ഈ ക്ഷണങ്ങൾ കണ്ടുതുടങ്ങിയെങ്കിൽ എത്രയും വേഗം ഡോക്ടറെ കണ്ടോളൂ.
 
മറവി കണ്ടെത്താൻ ഇതാ എളുപ്പവഴികള്‍
 
*ഏറ്റവും നന്നായി അറിയാവുന്ന കാര്യങ്ങൾ പോലും മറന്ന് പോകുന്നുണ്ടോ? എങ്കില്‍ അത് ശ്രദ്ധിക്കണം.
 
*സംഖ്യകൾ കണക്ക് കൂട്ടുമ്പോള്‍ തെറ്റിപ്പോകുന്നതും കൂട്ടുമ്പോഴും കുറയ്ക്കുമ്പോഴുമുള്ള ഉത്തരങ്ങളിൽ ആവർത്തിച്ച് വരുന്ന തെറ്റ്. ഇതും ശ്രദ്ധിക്കണം.
 
*പരിചിതമായ ചെറിയ ജോലികൾ മറന്നുപോകുക. ഉദാഹരണത്തിന് ടിവി ഓഫാക്കാന്‍ മറക്കുന്നത്, റിമോട്ടിലെ ബട്ടണുകൾ മാറിപ്പോകുകയോ ചെയ്യുന്നത്. മറവിയുടെ ലക്ഷണമാണ്.
 
*സമയവും സ്ഥലവുമായി ബന്ധപ്പെട്ട വിവരങ്ങൾ മറന്നുപോകുക. 
 
* സംസാരത്തിനിടയിൽ ഏതെങ്കിലും വാക്കുകൾ അറിയാതെ വിട്ടുപോകുക. 
 
*തീരുമാനങ്ങളെടുക്കുമ്പോൾ തെറ്റിപ്പോകുക. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജീരകം ഒന്ന് കഴിച്ചുനോക്കൂ, വെറും 20 ദിവസം കൊണ്ട് ആളാകെ മാറും