നെയിൽ പോളിഷ് ഇടാത്ത പെൺകുട്ടികൾ കുറവായിരിക്കും. നഖം നീട്ടി വളർത്തി പല നിറത്തിലുള്ള നെയിൽപോളിഷ് ഇട്ട് വിരലുകൾ അതിമനോഹരമാക്കാൻ പലരും ഒരുപാട് സമയം മാറ്റിവെയ്ക്കാറുണ്ട്. ഇടാൻ എടുക്കത്തിനിനേക്കാൾ അത് കളയാനാണ് പാട്. റിമൂവർ ഉപയോഗിച്ച് കളയാമെങ്കിലും അതിൽ ആരോഗ്യപ്രശ്നങ്ങൾ ഏറെയുണ്ട്. പിന്നെ എങ്ങനെ ഇത് കളയാൻ പറ്റും?. അതിനെ കുറിച്ച് അറിയാം.
നാരങ്ങനീര് പുരട്ടുന്നത് നഖങ്ങളുടെ ആരോഗ്യത്തിന് നല്ലതാണ്
വെളിച്ചെണ്ണയിൽ നഖം പുരട്ടിവെയ്ക്കുക
നെയിൽ പോളിഷ് തന്നെ ഒന്നുകൂടി ഇട്ട് പേപ്പർടവ്വൽ കൊണ്ട് മായ്ക്കുക
പെർഫ്യൂം കോട്ടൻ തുണിയിൽ മുക്കി തുടയ്ക്കുക
നാരങ്ങനീരും വിനാഗിരിയും മികച്ച മാർഗമാണ്
ടൂത്ത് പേസ്സ്റ്റ് നെയിൽപോളിഷ് കളയാനും ഉപയോഗിക്കാം