Webdunia - Bharat's app for daily news and videos

Install App

മുഖക്കുരുവിനെ പമ്പകടത്താം, ചെയ്യേണ്ടത് ഇത്രമാതം!

മുഖക്കുരുവിനെ പമ്പകടത്താം, ചെയ്യേണ്ടത് ഇത്രമാതം!

Webdunia
വെള്ളി, 13 ജൂലൈ 2018 (17:08 IST)
മിക്ക ആളുകളുടെയും സൗന്ദര്യത്തിന്റെ വില്ലനാണ് മുഖക്കുരു. ബാക്റ്റീരിയയും ചലവും അടങ്ങിയ ചെറിയ മുഴകളാണ് മുഖക്കുരു. അതു മാറ്റിയെടുക്കാന്‍ മാര്‍ക്കറ്റില്‍ നിന്നും വലിയ വില കൊടുത്തു വാങ്ങുന്ന മരുന്നുകള്‍ ഉദ്ദേശിച്ച ഫലം തന്നോളണമെന്നുമില്ല. 
 
രണ്ട് ടേബിള്‍ സ്പൂണ്‍ ശുദ്ധമായ തേനിലേക്ക് രണ്ടു തുള്ളി നാരങ്ങവെള്ളം ചേര്‍ത്ത് മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. മുഖക്കുരുവിന്റെ പ്രധാന കാരണമായ ബാക്റ്റീരിയെ അകറ്റാന്‍ ഇതിലൂടെ കഴിയും. ശുദ്ധ വെള്ളത്തില്‍ മുഖം നന്നായി കഴുകുക. അതിനു ശേഷം മിക്സ് ചെയ്ത തേന്‍ മുഖത്ത് തേക്കുക. ഒന്നര മണിക്കൂറിനു ശേഷം ചൂടുവെള്ളം കൊണ്ട് മുഖം കഴുകുക. ഇത് നിത്യേന രണ്ടു പ്രാവശ്യം വീതം ഒരാഴ്ച തുടര്‍ന്നാല്‍ മുഖക്കുരുവിനെ ഇല്ലാതാക്കാം.
 
ഓറഞ്ചിന്റെ തൊലി പൊടിക്കാന്‍ കഴിയുന്ന വിധത്തില്‍ ഉണക്കുക. അത് പൊടിച്ചെടുത്ത് അതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ ഒലിവെണ്ണയും മഞ്ഞള്‍പൊടിയും ചേര്‍ക്കുക. പേസ്റ്റ് രൂപമാക്കി മിക്സ് ചെയ്തശേഷം അത് മുഖത്ത് തേച്ചുപിടിപ്പിക്കാം. അത് നന്നായി ഉണങ്ങിയ ശേഷം കഴുകിക്കളയാം. ഇത് ഒരാഴ്ച തുടരുകയാണെങ്കില്‍ മുഖക്കുരു പമ്പ കടക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'അമ്പോ.. ഇത് ഞെട്ടിക്കും', പ്രശാന്ത് നീല്‍ ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്റെ വില്ലനായി ടൊവിനോ

വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് സാന്ദ്ര തോമസ്

Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചത് 'മേഘമല്‍ഹാറി'ല്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍; ബിജു മേനോന്‍-സംയുക്ത പ്രണയകഥ

കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, കേരളത്തിന്റെ രഞ്ജി പ്രവേശനത്തില്‍ മനസ്സ് തുറന്ന് സല്‍മാന്‍ നിസാര്‍

പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!

എല്ലാം കാണുക

ഏറ്റവും പുതിയത്

തൈറോയ്ഡ് രോഗങ്ങള്‍ കുട്ടികളെയും പിടികൂടും, എങ്ങനെ തിരിച്ചറിയാം

കുഞ്ഞുങ്ങളിലെ വിരശല്യം മാറാൻ ചെയ്യേണ്ടത്...

ഉറക്കം കുറവാണോ? ഹൃദയാഘാതത്തിനു വരെ സാധ്യതയുണ്ട്

What is Brisk Walking: ജിമ്മില്‍ പോകാന്‍ സമയമില്ലേ? അരമണിക്കൂര്‍ ഇങ്ങനെ നടന്നാല്‍ മതി

ശരീരത്തിലെ കൊളസ്ട്രോൾ കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ

അടുത്ത ലേഖനം
Show comments