ബീറ്റ്‌റൂട്ടിന് രക്തം ശുദ്ധീകരിക്കാനുള്ള കഴിവുണ്ട്, ഇവയൊക്കെയാണ് മറ്റുഭക്ഷണങ്ങള്‍

ചില ഭക്ഷണങ്ങള്‍ക്ക് രക്തത്തെ ശുദ്ധീകരിക്കാനുള്ള സ്വാഭാവിക കഴിവുണ്ട്. ഇതില്‍ പ്രധാനപ്പെട്ടവയാണ് പച്ചക്കറികള്‍.

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 6 ഓഗസ്റ്റ് 2025 (17:20 IST)
ഭക്ഷണമാണ് മരുന്നെന്ന് പറയാറുണ്ട്. ഭക്ഷണത്തിനെ തെറ്റായ ശീലങ്ങളാണ് പല രോഗങ്ങള്‍ക്കും കാരണം. ചില ഭക്ഷണങ്ങള്‍ക്ക് രക്തത്തെ ശുദ്ധീകരിക്കാനുള്ള സ്വാഭാവിക കഴിവുണ്ട്. ഇതില്‍ പ്രധാനപ്പെട്ടവയാണ് പച്ചക്കറികള്‍. ഇവയില്‍ തന്നെ ബീറ്റ്‌റൂട്ടിന് ശുദ്ധീകരണ ശേഷി കൂടുതലാണ്. ഇതില്‍ ധാരാളം നൈട്രേറ്റ് ഉണ്ട്. ഇത് ശരീരത്തില്‍ നൈട്രിക് ഓക്‌സൈഡായി മാറുന്നു. 
 
ഇത് രക്ത ചംക്രമണം മെച്ചപ്പെടുത്തുകയും കരളിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇലക്കറികളില്‍ ധാരാളം ക്ലോറോഫില്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ കൂടുതലുള്ള മെറ്റലുകളെയും വിഷാംശങ്ങളെയും നിര്‍വീര്യമാക്കുന്നു. മറ്റൊന്ന് ബെറികളാണ്. ഇവയില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ ഫ്രീ റാഡിക്കലുകള്‍ക്കെതിരെ പോരാടുന്നു. ലിവറിനെ ശുദ്ധീകരിക്കുന്നു. മറ്റൊന്ന് നാരങ്ങയാണ്. 
 
ഇതില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നു. അതിനാല്‍ രോഗപ്രതിരോധ ശേഷി കൂട്ടുന്നു. മറ്റൊന്ന് ഗ്രീന്‍ ടീ ആണ്. ഇതിലും ധാരാളം ആന്റിഓക്‌സിഡന്റുണ്ട്. മറ്റൊന്ന് ജലമാണ്. ഇത് രക്തത്തിലെ മാലിന്യം പുറന്തള്ളാന്‍ അത്യാവശ്യമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റീ റിലീസ് ട്രെൻഡിൽ തിയേറ്റർ കത്തിക്കാൻ പോഞ്ഞിക്കരയും സംഘവും വരുന്നു, കല്യാണരാമൻ തിയേറ്ററുകളിലേക്ക്

ദീപാവലി ആഘോഷിച്ച് സെയ്ഫ് അലി ഖാനും കുടുംബവും ചിത്രങ്ങൾ

Women's ODI worldcup : ജയിക്കാവുന്ന മത്സരം കൈവിട്ടു, വനിതാ ലോകകപ്പിൽ ഇന്ത്യയ്ക്ക് തുടർച്ചയായ മൂന്നാം തോൽവി

Bramayugam: 'ഭ്രമയുഗം കണ്ട് അസൂയ തോന്നി, ഉറക്കം പോയി'; മമ്മൂട്ടി ചിത്രത്തെക്കുറിച്ച് മാരി സെൽവരാജ്

'ജസ്റ്റ് വൗ! ചില ഭാഗങ്ങൾ കണ്ടു, ഒരുങ്ങുന്നത് വമ്പൻ സംഭവം തന്നെ': അറ്റ്ലി-അല്ലു ചിത്രത്തെ കുറിച്ച് രൺവീർ സിങ്

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ എത്ര കാലം ജീവിക്കുമെന്ന് പറയാന്‍ നിങ്ങളുടെ ഘ്രാണശക്തി സഹായിക്കുമെന്ന് ന്യൂറോബയോളജി വിദഗ്ദ്ധന്‍

ഹൈപ്പോനാട്രീമിയയെകുറിച്ച് അറിഞ്ഞിരിക്കണം; വെള്ളം ഒരുമിച്ച് കൂടുതല്‍ കുടിക്കരുത്

പ്രഭാതഭക്ഷണം ഒരിക്കലും കഴിക്കാത്ത 87% പേര്‍ക്കും ഹൃദയസംബന്ധമായ മരണ സാധ്യത കൂടുതലാണെന്ന് പഠനം

ഏതുരക്ത ഗ്രൂപ്പുകാര്‍ക്കും സ്വീകാര്യമായ വൃക്ക വികസിപ്പിച്ചെടുത്ത് ഗവേഷകര്‍

തുടര്‍ച്ചയായി മണിക്കൂറോളം ഇരുന്നുള്ള ജോലി; തലച്ചോറിനെ പ്രതികൂലമായി ബാധിച്ചേക്കാം

അടുത്ത ലേഖനം
Show comments