Webdunia - Bharat's app for daily news and videos

Install App

കറ്റാർവാഴകൊണ്ടുള്ള ഗുണങ്ങൾ ചില്ലറയൊന്നുമല്ല!

കറ്റാർവാഴകൊണ്ടുള്ള ഗുണങ്ങൾ ചില്ലറയൊന്നുമല്ല!

Webdunia
ചൊവ്വ, 31 ജൂലൈ 2018 (16:34 IST)
കറ്റാർവാഴ ആരോഗ്യത്തിനും സൗന്ദര്യത്തിനും അത്യുത്തമമാണെന്ന് എല്ലാവർക്കും അറിയാം. മുഖക്കുരുകളും മറ്റും സൗന്ദര്യത്തിന് വില്ലനായി മാറുമ്പോൾ എല്ലാവരും കറ്റാർവാഴയിലാണ് അഭയം തേടാറുള്ളത്.  കറ്റാര്‍ വാഴ പല തരത്തില്‍ സൗന്ദര്യത്തിന് ഉപയോഗിക്കാം. ഇത് പല വിധത്തിലാണ് ചര്‍മ്മത്തിന് വില്ലനാവുന്ന പ്രതിസന്ധികളെ പൂര്‍ണമായും ഇല്ലാതാക്കുന്നത്. 
 
സൗന്ദര്യസംരക്ഷണത്തിന് കറ്റാര്‍ വാഴ സോപ്പും നമുക്ക് ഉപയോഗിക്കാവുന്നതാണ്. വെള്ളപ്പാണ്ടും മറ്റും കളയാൻ കറ്റാർവാഴ സോപ്പ് നല്ലതാണ്. പ്രകൃതിദത്തമായ കറ്റാർവാഴ ഉപയോഗിച്ചുകൊണ്ട് ഉണ്ടാക്കുന്ന സോപ്പ് ആയതുകൊണ്ട് ഏത് പ്രായക്കാർക്കും ഉപയോഗിക്കാനാകും.
 
കറുത്ത പാടുകൾ അകറ്റാനും മുഖക്കുരു മാറ്റാനും മറ്റ് പാടുകൾ അകറ്റാനും ഈ സോപ്പ് ഉപയോഗിക്കാം. ദിവസവും കുളിക്കുമ്പോൾ കറ്റാർവാഴയുടെ ഉള്ളിലുള്ള ജെൽ തലയിൽ തടുന്നതും നല്ലതാണ്. തലയ്‌ക്ക് തണുപ്പ് കിട്ടാൻ ഇത് അത്യുത്തമമാണ്. തലയിലെ കുരുവും താരനുമെല്ലാം ഇല്ലാതാക്കാനും ഇത് ഉപയോഗിക്കാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബോക്സ്ഓഫീസിൽ കിതച്ച് തഗ്‌ലൈഫ്, കാലിയായി തിയേറ്ററുകൾ; പറഞ്ഞതിലും നേരത്തെ ഒടിടി റിലീസിനൊരുങ്ങുന്നു?

മലയാളത്തില്‍ മറ്റൊരു താരപുത്രി കൂടെ അഭിനയത്തിലേക്ക്, നായികയാകാന്‍ ഒരുങ്ങുന്നത് ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും കുഞ്ഞാറ്റ

മമ്മൂട്ടിയുമല്ല മോഹൻലാലുമല്ല, ഞാൻ ആ മലയാള നടന്റെ വലിയ ഫാൻ: ചേരൻ

രണ്ട് വർഷം ഞങ്ങൾ പ്രണയിച്ചു, അന്ന് ദീപികയുടെ കൈയില്‍ പണമൊന്നുമില്ലായിരുന്നു: മുസമ്മില്‍ ഇബ്രാഹിം

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമേഹ രോഗികൾക്ക് കഴിക്കാൻ പറ്റുന്ന പഴങ്ങൾ ഏതൊക്കെയാണ്?

ഇന്ത്യയിലെ സ്ത്രീകള്‍ക്ക് ചെറുപ്പത്തില്‍ തന്നെ ഫൈബ്രോയിഡുകള്‍ ഉണ്ടാകുന്നത് എന്തുകൊണ്ട്?

സിനിമകള്‍ നിങ്ങളുടെ പെരുമാറ്റത്തെ ബാധിക്കുമോ? പഠനങ്ങള്‍ പറയുന്നത് ഇതാണ്

ജാപ്പനീസ് സുന്ദരികളെ പോലെ തിളങ്ങാൻ ചെയ്യേണ്ടത്

കൊവിഡിനെ പ്രതിരോധിക്കാന്‍ ഈ ആറു പോഷകങ്ങള്‍ സഹായിക്കും

അടുത്ത ലേഖനം
Show comments