Webdunia - Bharat's app for daily news and videos

Install App

ദിവസവും രണ്ട് വാഴപ്പഴം വീതം കഴിക്കണം - ഗുണങ്ങൾ പലതാണ്

Webdunia
ചൊവ്വ, 22 ജനുവരി 2019 (10:05 IST)
പഴം ആരോഗ്യത്തിന് ഗുണകരമാണെന്ന്എല്ലാവർക്കും അറിയാവുന്നതാണ്. കാര്‍ബോ ഹൈഡ്രേറ്റുകൾ‍, ബി കോംപ്ലക്സ് വിറ്റാമിനുകള്‍, ഇരുമ്പ്, പൊട്ടാസ്യം, മാംഗനീസ് തുടങ്ങിയവ വാഴപ്പഴത്തില്‍ സുലഭമാണ്. പോഷക മൂല്യങ്ങളില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നതും വാഴപ്പഴം തന്നെ. 
 
ദിവസവും രണ്ട് ഏത്തപ്പഴമെങ്കിലും കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ഉത്തമമാണെന്നാണ് വിദഗ്ധർ പറയുന്നത്. വാഴപ്പഴത്തിൽ സൂക്രോസ്, ഗ്ലൂക്കോസ്, ഫ്രക്റ്റോസ് എന്നീ പ്രകൃതിദത്തമായ മൂന്നു പഞ്ചസാരകളാണുള്ളത്. ദിവസവും രണ്ട് വാഴപ്പഴം കഴിച്ചാല്‍ രക്തസമ്മര്‍ദ്ദം നിയന്ത്രണവിധേയമാക്കാമെന്നാണ് നേരത്തേ തെളിഞ്ഞതാണ്. 
 
ശ്വേത രക്താണുക്കളുടെ പ്രവര്‍ത്തന ക്ഷമത വര്‍ദ്ധിപ്പിച്ച് രോഗ പ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിലും വാഴപ്പഴത്തിന്‍റെ പങ്ക് ചെറുതല്ല. കൂടാത ദഹന സംബന്ധ പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനും, ദിവസേന വാഴപ്പഴം കഴിക്കുന്നത് നല്ലതാണ്. ശരീര ഭാരം കുറയ്ക്കുന്നതിനും ദിവസം ഒരു വാഴപ്പഴം കഴിക്കുന്നത് നല്ലതാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബോക്സ്ഓഫീസിൽ കിതച്ച് തഗ്‌ലൈഫ്, കാലിയായി തിയേറ്ററുകൾ; പറഞ്ഞതിലും നേരത്തെ ഒടിടി റിലീസിനൊരുങ്ങുന്നു?

മലയാളത്തില്‍ മറ്റൊരു താരപുത്രി കൂടെ അഭിനയത്തിലേക്ക്, നായികയാകാന്‍ ഒരുങ്ങുന്നത് ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും കുഞ്ഞാറ്റ

മമ്മൂട്ടിയുമല്ല മോഹൻലാലുമല്ല, ഞാൻ ആ മലയാള നടന്റെ വലിയ ഫാൻ: ചേരൻ

രണ്ട് വർഷം ഞങ്ങൾ പ്രണയിച്ചു, അന്ന് ദീപികയുടെ കൈയില്‍ പണമൊന്നുമില്ലായിരുന്നു: മുസമ്മില്‍ ഇബ്രാഹിം

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമേഹ രോഗികൾക്ക് കഴിക്കാൻ പറ്റുന്ന പഴങ്ങൾ ഏതൊക്കെയാണ്?

ഇന്ത്യയിലെ സ്ത്രീകള്‍ക്ക് ചെറുപ്പത്തില്‍ തന്നെ ഫൈബ്രോയിഡുകള്‍ ഉണ്ടാകുന്നത് എന്തുകൊണ്ട്?

സിനിമകള്‍ നിങ്ങളുടെ പെരുമാറ്റത്തെ ബാധിക്കുമോ? പഠനങ്ങള്‍ പറയുന്നത് ഇതാണ്

ജാപ്പനീസ് സുന്ദരികളെ പോലെ തിളങ്ങാൻ ചെയ്യേണ്ടത്

കൊവിഡിനെ പ്രതിരോധിക്കാന്‍ ഈ ആറു പോഷകങ്ങള്‍ സഹായിക്കും

അടുത്ത ലേഖനം
Show comments