Webdunia - Bharat's app for daily news and videos

Install App

കയ്‌പ്പാണെങ്കിലും ഗുണങ്ങൾ ഏറെയാണ്!

കുഞ്ഞനാണെങ്കിലും ഗുണങ്ങൾ ഏറെയാണ്!

Webdunia
തിങ്കള്‍, 13 ഓഗസ്റ്റ് 2018 (15:46 IST)
പാവക്കയ്‌ക്ക് ഒത്തിരി ഗുണങ്ങളുണ്ടെന്ന് എല്ലാവർക്കും അറിയാം. എണ്ണിയാലൊടുങ്ങാത്ത ഗു​ണ​ങ്ങ​ള്‍ ഉണ്ടെങ്കിലും കയ്‌പ് അനുഭവപ്പെടുത്തിനാലാണ് മിക്കവരും പാവയ്‌ക്കയെ മാറ്റി നിര്‍ത്തുന്നത്. എന്നാൽ വിറ്റാമിന്റെ കലവറയാണ് ഈ കയ്‌പ്പിന്റെ വില്ലൻ. ചിലർ പാവയ്‌ക്ക പുഴുങ്ങി അതിന്റെ കയ്‌പ്പ് വെള്ളം കളഞ്ഞ് ഉപയോഗിക്കുന്നു. എന്നാൽ അത് നല്ലതല്ല എന്നാണ് പഠനങ്ങൾ പറയുന്നത്.
 
പാവയ്‌ക്കയിലെ കയ്‌പ്പ് നീരിലാണ് അതിന്റെ പോഷകങ്ങൾ മുഴുവൻ ഉള്ളതെന്നാണ് പറയുന്നത്. ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളെല്ലാം അടങ്ങിയിരിക്കുന്ന പാവക്കയിൽ മികച്ച ഗുണങ്ങള്‍ ഉള്ളതു പോലെ തന്നെ ആ​സ്മ, ജല​ദോ​ഷം, ചുമ എ​ന്നി​വ​യ്‌ക്ക് ആ​ശ്വാ​സം നൽ​കാനും പാവയ്‌ക്കയ്‌ക്ക് കഴിവുണ്ട്. ​ആന്റി​ ഓ​ക്സി​ഡ​ന്റു​ക​ളും വി​റ്റാ​മി​നു​ക​ളും അടങ്ങിയിരിക്കുന്ന പാവയ്‌ക്ക ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് കു​റ​യ്‌ക്കുകയും ശ​രീ​ര​ത്തിൽ അ​ടി​ഞ്ഞു കൂ​ടി​യി​ട്ടു​ള്ള കൊ​ഴു​പ്പി​നെ ഇ​ല്ലാ​താക്കുകയും ചെയ്യും.
 
റൈ​ബോ​ഫ്ളേ​വിൻ, ബീ​റ്റാ ക​രോ​ട്ടിൻ, മ​ഗ്നീ​ഷ്യം, ഫോ​സ്‌ഫറസ് ത​യാ​മിൻ, സി​ങ്ക്, ഫോ​ളി​യേ​റ്റ് തു​ട​ങ്ങിയ ഘ​ട​ക​ങ്ങൾ പാ​വ​യ്​ക്ക​യി​ലു​ണ്ട്. അതിനൊപ്പം ശി​രോ​ചർ​മ​ത്തി​ലു​ണ്ടാ​കു​ന്ന അ​ണു​ബാ​ധ​ക​ളും അ​ക​റ്റാൻ പാവയ്‌ക്കയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകള്‍ക്ക് ക​ഴി​വു​ണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ തിരിമറി, ഗോകുലം ഗോപാലന്റെ വീടടക്കം അഞ്ചിടങ്ങളില്‍ ഇ ഡി റെയ്ഡ്

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും

ഞങ്ങളുടെ ഭായ് യുടെ കരിയര്‍ നശിപ്പിച്ചത് പോരെ, സിക്കന്ദര്‍ തകര്‍ന്നടിഞ്ഞതിന് നിര്‍മാതാവിന്റെ ഭാര്യക്കെതിരെ സൈബര്‍ ആക്രമണം!

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ സൗകര്യമില്ല, മാധ്യമങ്ങൾക്ക് മുന്നിൽ ക്ഷുഭിതനായി സുരേഷ് ഗോപി

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്മാര്‍ട്ട്‌ഫോണ്‍ വിഷന്‍ സിന്‍ഡ്രോം നിങ്ങള്‍ക്കുണ്ടോ? ലക്ഷണങ്ങള്‍ എന്തൊക്കെ

സ്ത്രീക്കും പുരുഷനും ശരീരഭാര-ഉയര അനുപാതം വ്യത്യാസപ്പെട്ടിരിക്കുന്നു; ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

അറുപതിന് മുകളിലാണോ പ്രായം, നിങ്ങള്‍ക്ക് വേണ്ട രക്തസമ്മര്‍ദ്ദം എത്രയെന്നറിയാമോ

വിട്ടു മാറാത്ത രോഗങ്ങൾക്ക് പ്രതിവിധി ബെറീസ്

ഈ അഞ്ച് ഭക്ഷണങ്ങൾ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുമെന്ന് നിങ്ങൾക്കറിയാമോ?

അടുത്ത ലേഖനം
Show comments