Webdunia - Bharat's app for daily news and videos

Install App

പ്രമേഹ രോഗികൾക്ക് ആശ്വസിക്കാം, തക്കാളി മിത്രം തന്നെ!

പ്രമേഹ രോഗികൾക്ക് ആശ്വസിക്കാം, തക്കാളി മിത്രം തന്നെ!

Webdunia
ബുധന്‍, 21 നവം‌ബര്‍ 2018 (18:01 IST)
ആരോഗ്യപ്രശ്‌നങ്ങൾക്കെല്ലാം പ്രതിവിധി തക്കാളിയിൽ ഉണ്ടെന്ന് പറയാറുണ്ട്. ധാരാളം വൈറ്റമിനുകളും കാത്‌സ്യവും അടങ്ങിയിട്ടുള്ളതുകൊണ്ടുതന്നെയാണ് തക്കാളി എന്നും നല്ലതുതന്നെയാണ്. ത​ക്കാ​ളി​യി​ലു​ള​ള ലൈ​കോ​പീ​ൻ എ​ന്ന ആ​ന്‍റിഓ​ക്സി​ഡ​ൻ​റ് ബോ​ണ്‍ മാ​സ് കൂട്ടി ​ഓ​സ്റ്റി​യോ​പൊ​റോ​സി​സ് സാ​ധ്യ​ത കു​റ​യ്ക്കു​ന്നു.
 
ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ തോ​തു നി​യ​ന്ത്രി​ത​മാ​ക്കാ​ൻ ത​ക്കാ​ളി ചേ​ർ​ത്ത ഭ​ക്ഷ​ണം സ​ഹാ​യിക്കുന്നതുകൊണ്ടുതന്നെ പ്രമേഹരോഗികൾക്കും ആശ്വസിക്കാം. അവർക്കും തക്കാളി മിത്രം തന്നെയാണ്. പൊതുവേ പ്രമേഹം ഉള്ളവർക്ക് ഭക്ഷണം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്.
 
കൂടാതെ, ത​ക്കാ​ളി​യി​ലെ ആ​ന്‍റി​ഓ​ക്സി​ഡ​ൻ​റു​ക​ൾ വൃ​ക്ക​ക​ളു​ടെ ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​നു സ​ഹാ​യിക്കും. പ്ര​മേ​ഹ​ബാ​ധി​ത​രെ വൃ​ക്ക​രോ​ഗ​ങ്ങ​ളി​ൽ നി​ന്ന് അ​ക​റ്റി​നി​ർ​ത്തു​ന്ന​തി​നും ഇത് ഗുണപ്രദമാണ്. ത​ക്കാ​ളി​ക്കു ക​ലോ​റി കു​റ​വാ​യ​തി​നാ​ൽ ശ​രീ​ര​ഭാ​രം കു​റ​യ്ക്കു​ന്ന​തി​നും സ​ഹാ​യ​കം.
 
ത​ക്കാ​ളി ശീ​ല​മാ​ക്കി​യാ​ൽ പ്രോ​സ്റ്റേ​റ്റ് കാ​ൻ​സ​ർ​സാ​ധ്യ​ത കു​റ​യ്ക്കാ​മെ​ന്ന് ചി​ല പ​ഠ​ന​ങ്ങ​ൾ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബോക്സ്ഓഫീസിൽ കിതച്ച് തഗ്‌ലൈഫ്, കാലിയായി തിയേറ്ററുകൾ; പറഞ്ഞതിലും നേരത്തെ ഒടിടി റിലീസിനൊരുങ്ങുന്നു?

മലയാളത്തില്‍ മറ്റൊരു താരപുത്രി കൂടെ അഭിനയത്തിലേക്ക്, നായികയാകാന്‍ ഒരുങ്ങുന്നത് ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും കുഞ്ഞാറ്റ

മമ്മൂട്ടിയുമല്ല മോഹൻലാലുമല്ല, ഞാൻ ആ മലയാള നടന്റെ വലിയ ഫാൻ: ചേരൻ

രണ്ട് വർഷം ഞങ്ങൾ പ്രണയിച്ചു, അന്ന് ദീപികയുടെ കൈയില്‍ പണമൊന്നുമില്ലായിരുന്നു: മുസമ്മില്‍ ഇബ്രാഹിം

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

കുട്ടികളിലെ തൈറോയ്ഡ് എങ്ങനെ തിരിച്ചറിയാം

ഡെങ്കിപ്പനി, എലിപ്പനി; മഴക്കാല രോഗങ്ങള്‍ക്കെതിരെ അതീവ ജാഗ്രത വേണം

അമിതവണ്ണമുള്ളവരില്‍ ഗര്‍ഭധാരണം പ്രയാസമാകുമോ?

രാജ്യത്തെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 7121 ആയി; പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുന്ന മന്ത്രിമാര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധന

ചെറുപ്പക്കാരിലും അപ്പെന്‍ഡിക്‌സ് കാന്‍സര്‍ കൂടുന്നു; ഈ ലക്ഷണങ്ങളെ അവഗണിക്കരുത്

അടുത്ത ലേഖനം
Show comments